ഫിഷിംഗ് ബോട്ട്സ്, കീ വെസ്റ്റ്
ദൃശ്യരൂപം
Fishing Boats, Key West | |
---|---|
പ്രമാണം:Fishing Boats, Key West MET ap10.228.1.jpg, Winslow Homer - Fishing Boats, Key West.jpg, Homer Fishing Boats, Key West.jpg | |
Artist | Winslow Homer |
Year | 1903 |
Dimensions | 35.4 cm (13.9 in) × 55.2 cm (21.7 in) |
Location | മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് |
Collection | മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് |
Accession No. | 10.228.1 |
Identifiers | The Met object ID: 11120 |
1903 ലെ വിൻസ്‌ലോ ഹോമർ വരച്ച വാട്ടർ കളറും ഗ്രാഫൈറ്റ് ഡ്രോയിംഗും ആണ് ഫിഷിംഗ് ബോട്ട്സ്, കീ വെസ്റ്റ്. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം. [1]
ആദ്യകാല ചരിത്രവും സൃഷ്ടിയും
[തിരുത്തുക]ചിത്രത്തിന്റെ അളവുകളുടെയും ലേ ഔട്ടിന്റെയും ദ്രുത പെൻസിൽ സ്കെച്ച് ഹോമർ പൂർത്തിയാക്കുകയും അതിൽ മേഘങ്ങൾ, കടൽ, ബോട്ടുകൾ എന്നിവയുടെ രൂപങ്ങൾ പൂർണ്ണമായി വികസിപ്പിക്കാൻ വാട്ടർ കളർ ഉപയോഗിച്ചു. ചിത്രത്തിന്റെ പ്രധാന ഭാഗം പേപ്പറിന്റെ അസ്‌പൃശ്യമായ മേഖലകളാണ്. [2]
വിവരണവും വ്യാഖ്യാനവും
[തിരുത്തുക]ഫ്ലോറിഡയിലെ കീ വെസ്റ്റിന് സമീപമുള്ള വെള്ളത്തിൽ മത്സ്യബന്ധന ബോട്ടുകൾ ചിത്രീകരിച്ചിരിക്കുന്നു.