എ ബാസ്കറ്റ് ഓഫ് ക്ലാംസ് (വിൻസ്ലോ ഹോമർ)
ദൃശ്യരൂപം
(A Basket of Clams (Winslow Homer) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A Basket of Clams | |
---|---|
കലാകാരൻ | Winslow Homer |
വർഷം | 1873 |
Medium | Watercolor on wove paper |
അളവുകൾ | 29.2 cm × 24.8 cm (11.5 in × 9.8 in) |
സ്ഥാനം | Metropolitan Museum of Art, New York |
Accession | 1995.378 |
അമേരിക്കൻ കലാകാരൻ വിൻസ്ലോ ഹോമർ 19-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ വരച്ച ജലച്ചായാ ചിത്രമാണ് എ ബാസ്‌ക്കറ്റ് ഓഫ് ക്ലാംസ്. [1] ന്യൂയോർക്ക് നഗരത്തിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.
മസാച്യുസെറ്റ്സിലെ ഗ്ലൗസെസ്റ്റർ പട്ടണത്തിൽ വച്ച് ഹോമർ വരച്ച നിരവധി ചിത്രങ്ങളിൽ ഒന്നായ ഈ ചിത്രത്തിൽ രണ്ട് കുട്ടികൾ കടൽത്തീരത്ത് ഒരു കൊട്ട കക്ക ചുമന്നുകൊണ്ട് നടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഒരു ചിത്രകാരനെന്ന നിലയിൽ ആദ്യകാല കരിയറുകളെ അനുസ്മരിപ്പിക്കുന്ന ഹോമറിന്റെ വാട്ടർ കളറുകളുടെ ഊർജ്ജസ്വലമായ ലേ ഔട്ടിന്റെയും കാഴ്ചയുടെയും സവിശേഷതയാണീ ചിത്രം.
മെട്രോപൊളിറ്റൻ മ്യൂസിയത്തിലുള്ള ഹോമർ ആദ്യമായി വരച്ച വാട്ടർകളറായ ഈ ചിത്രം 1995 ൽ ആർതർ ജി. ആൽറ്റ്ഷുലിന്റെ സമ്മാനമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "A Basket of Clams". www.metmuseum.org. Retrieved 2018-07-25.