ഫിന്നോ-ഉഗ്രിക് ജനങ്ങൾ
ദൃശ്യരൂപം
| 9,982,000 | |
| 4,948,400 | |
| 2,322,000 | |
| 2,288,100 | |
| 1,227,623 | |
| 936,000 | |
| 520,500 | |
| 507,600 | |
| ~450,000 | |
| 253,899 | |
| 156,600 | |
| 60,000–100,000 | |
| ഭാഷകൾ | |
| Finno-Ugric, Russian, Tatar, Latvian, Romanian, Swedish, Norwegian | |
| Samoyedic peoples | |
യുറാലിക് ഭാഷാ കുടുംബത്തിലെ ഫിന്നോ-ഉഗ്രിക് ഭാഷകൾ സംസാരിക്കുന്ന യൂറേഷ്യയില ജനങ്ങളെയാണ് ഫിന്നോ-ഉഗ്രിക് ജനങ്ങൾ(Finno-Ugric peoples) എന്ന് അറിയപ്പെടുന്നത്. ഖാന്റി ജനങ്ങൾ, മാൻസി ജനങ്ങൾ, ഹങ്കേറിയൻസ്, മാരിസ്, മോർഡ്വിൻസ്, സാമി ജനങ്ങൾ, ഇസ്‌റ്റോണിയൻസ്, കരേളിയൻസ്, ഫിന്ന്‌സ്, ഉദ്മുർറ്റുസ്, കോമിസ് ജനങ്ങളും ഫിന്നോ-ഉഗ്രിക് ജനവിഭാഗങ്ങളിൽ പെട്ടതാണ്.[1]
അവലംബം
[തിരുത്തുക]- ↑ Peter Hajdu, 1975, Finno-Ugrian Languages and Peoples, Andre Deutsch Ltd (translated by G.F. Cushing); Toivo Vuorela, 1997, The Finno-Ugric Peoples, RoutledgeCurzon