ഫാദർ ക്രിസ്തുമസ്
ക്രിസ്തുമസ്സിന്റെ പ്രതീകമായി ക്രിസ്തുമസ് സമ്മാനം കൊണ്ടുവരുന്ന വൃക്തിയായി അറിയപ്പെടുന്ന ഒരു പരമ്പരാഗത ഇംഗ്ലീഷ് നാമം ആണ് ഫാദർ ക്രിസ്തുമസ്. അമേരിക്കൻ സംസ്കാരത്തിൽ സാധാരണയായി ഫാദർ ക്രിസ്തുമസ് ഇപ്പോൾ ലോകമെങ്ങും അറിയപ്പെടുന്ന സാന്താക്ലോസ് ആയും വളരെ പഴയ ഇംഗ്ലീഷ് നാടൻ പാരമ്പര്യത്തിന്റെ ഭാഗമായും കരുതപ്പെടുന്നു. നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ ക്രിസ്മസ് വ്യക്തിത്വവൽക്കരിച്ചിരുന്നതിനാൽ ഇംഗ്ലീഷ് ക്രിസ്മസ് ഫാദറിന്റെ സ്വീകാര്യമായ ആധുനിക രൂപം വിക്ടോറിയൻ കാലഘട്ടത്തിൽ വികസിച്ചതാണ്.[2]
- Father Christmas in Punch, 1890s
അവലംബം[തിരുത്തുക]
- ↑ "Oxford English Dictionary". Oxford University Press. Retrieved 19 January 2016.
- ↑ Roud, Steve (2006). The English Year. London: Penguin Books. പുറങ്ങൾ. 385–387. ISBN 978-0-140-51554-1.
പുറം കണ്ണികൾ[തിരുത്തുക]
ഫാദർ ക്രിസ്തുമസ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)