ഫാഗുൻ
ദൃശ്യരൂപം
പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ പന്ത്രണ്ടാമത്തെ മാസമാണ് ഫാഗുൻ. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ ഫെബ്രുവരി മാർച്ച് മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ഈ മാസത്തിന് 30 ദിവസമുണ്ട്. അധിവർഷത്തിനനുസരിച്ച് ഈ മാസത്തിൽ ഒരു ദിവസം കൂടുതലും വരാം അങ്ങനെ ചില വർഷങ്ങളിൽ 31 ദിവസവും വരും.
ഈമാസത്തെ പ്രധാന സംഭവങ്ങൾ
[തിരുത്തുക]ഫെബ്രുവരി
[തിരുത്തുക]- ഫെബ്രുവരി 12 (1 ഫാഗുൻ) - ഫാഗുൻ മാസം ആരംഭം
- ഫെബ്രുവരി 21 (10 ഫാഗുൻ) - ശക നൻകന സാഹിബ്
- ഫെബ്രുവരി 21 (10 ഫാഗുൻ) - ജെയ്തോ മോർച്ച
മാർച്ച്
[തിരുത്തുക]- മാർച്ച് 14 (1 ചേത്) - ഫാഗുൻ മാസം അവസാനം ചേത് മാസം ആരംഭം