ഫലകത്തിന്റെ സംവാദം:വൃത്തിയാക്കേണ്ട ഭരണസംവിധാനങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭരണസംവിധാനങ്ങൾ വിക്കിയിലിരുന്നു വൃത്തിയാക്കാൻ സാധിക്കുമോ? :) --ജുനൈദ് | Junaid (സം‌വാദം) 03:36, 1 ജൂൺ 2010 (UTC)[മറുപടി]
ഈ താൾ ശ്രദ്ധിക്കുക കിരൺ ഗോപി 04:55, 1 ജൂൺ 2010 (UTC)[മറുപടി]

വൃത്തിയാക്കേണ്ട ഭരണസംവിധാന ഫലകങ്ങൾ എന്നോ മറ്റോ ആക്കിയാൽ പ്രശ്നം തീരില്ലേ. പക്ഷെ വൃത്തിയാക്കേണ്ട ഫലകങ്ങൾ എന്നതിൽ ഇതാക്കുന്നതല്ലേ കൂടുതൽ നല്ലതു്. അതിനും മാത്രം ഫലകങ്ങൾ ഇതിലില്ലല്ലോ--ഷിജു അലക്സ് 05:16, 1 ജൂൺ 2010 (UTC)[മറുപടി]
തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ക്ഷമിക്കുക. ഈ ഫലകം ലേഖനങ്ങളെ ഉദ്ദേശിച്ചുള്ളതാണ്‌. ഈ താളിൽ ഈ ഫലകം ഏതൊക്കെ ലേഖനങ്ങളിൽ ഉൾപ്പെടുത്തണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്.--കിരൺ ഗോപി 06:05, 1 ജൂൺ 2010 (UTC)[മറുപടി]

അപൂർണ്ണമായി കിടക്കുന്ന ലേഖനങ്ങളിൽ ചേർക്കാൻ ഉദ്ദേശിച്ചുള്ളതാണോ ഈ ഫലകം? കൂടാതെ വിക്കിപദ്ധതി സംബന്ധിയായ ഫലകങ്ങൾ ലേഖനങ്ങളിൽ നേരിട്ട് ചേർക്കുന്നു പതിവില്ല. ലേഖനങ്ങളെ വർഗ്ഗീകരിച്ചുള്ള ഫലകങ്ങളാണ്‌ ചേർക്കേണ്ടത്, ഉദാഹരണത്തിന്‌ ഇതേ ഫലകത്തിൽ സന്ദേശം ഇങ്ങനെ നൽകാവുന്നതാണ്‌ "കേരളത്തിലെ സ്ഥലങ്ങളുടെ ഭരണസം‌വിധാനങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്‌." --ജുനൈദ് | Junaid (സം‌വാദം) 07:50, 1 ജൂൺ 2010 (UTC)[മറുപടി]