ഫലകം:2010/ഓഗസ്റ്റ്
ദൃശ്യരൂപം
|
- ഓഗസ്റ്റ് 1 - മലയാള മനോരമ ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന കെ.എം. മാത്യു അന്തരിച്ചു.[1]
- ഓഗസ്റ്റ് 5 - കോപ്പിയാപ്പോ ഖനിയപകടം:ചിലിയിലെ കോപ്പിയപ്പോയിലെ സാൻ ജോസ് ഖനിയിലുണ്ടായ അപകടത്തിൽ 33 തൊഴിലാളികൾ ഖനിക്കുള്ളിലകപ്പെട്ടു.അതിസാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ 69 ദിവസങ്ങൾക്കു ശേഷം 2010 ഒക്ടോബർ 13നു 33 പേരെയും രക്ഷപെടുത്തി.
- ഓഗസ്റ്റ് 6 – ജമ്മു കശ്മീരിലെ ലഡാക്കിലുണ്ടായ പ്രളയത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു [2]
- ഓഗസ്റ്റ് 7 – പനാമയിൽ നിന്നുള്ള എണ്ണക്കപ്പൽ സെന്റ് കിറ്റ്സിൽ നിന്നുള്ള കപ്പലുമായി കൂട്ടിയിടിച്ച് മുംബൈ തീരത്ത് 88,040 ലിറ്ററോളം എണ്ണ ചോർന്നു[3].
- ഓഗസ്റ്റ് 12– ബ്ലാക്ക്ബെറി സേവനങ്ങളിൽ ഇടപെടാനുള്ള അവകാശം നൽകിയില്ലെങ്കിൽ ഓഗ്സ്റ്റ് 31നകം കമ്പനി ഇന്ത്യയിൽ നിന്നു പിൻവാങ്ങേണ്ടി വരുമെന്ന് ഗവണ്മെന്റ് അന്ത്യശാസനം നൽകി.[4]
- ഓഗസ്റ്റ് 27-മാവോയിസ്റ്റ് നേതാവ് ഉമാകാന്ത മഹാതോ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു[5].
അവലംബം
[തിരുത്തുക]- ↑ http://www.thehindu.com/news/states/kerala/article545984.ece
- ↑ http://articles.timesofindia.indiatimes.com/2010-08-06/india/28306557_1_flash-floods-leh-town-himalayan-town.
- ↑ http://articles.cnn.com/2010-08-08/world/india.oil.spill_1_vessels-collide-oil-spill-tons-of-diesel-fuel?_s=PM:WORLD
- ↑ http://www.bbc.co.uk/news/technology-10951607
- ↑ http://articles.timesofindia.indiatimes.com/2010-08-27/india/28299696_1_jnaneswari-sabotage-pcpa-leader-joint-forces