ഫദ്‌വാ സുലൈമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Fadwa Soliman
فدوى سليمان
Fadwa Sulaiman.jpg
Fadwa Suleiman in 2003
ജനനം17 May 1972
മരണം2017 ഓഗസ്റ്റ് 17 (aged 45)
മരണകാരണം
Cancer
ദേശീയതSyrian
തൊഴിൽActress; voice artist;poet

പ്രമുഖ സിറിയൻ അഭിനേത്രിയാണ് ഫദ്‌വാ സുലൈമാൻ (English: Fadwa Souleimane). അലവിയ്യ വംശപരമ്പരയിൽ പെട്ട ഇവർ പടിഞ്ഞാറൻ സിരിയയിലെ ഹംസ് നഗരത്തിൽ ബശറുൽ അസദ് ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.[1] സിറിയൻ ആഭ്യന്തര യുദ്ധത്തിലെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക വ്യക്തിയായിരുന്നു ഫദ്‌വാ.[2][3][4][5][6][7]

ജനനം, മരണം[തിരുത്തുക]

1972 മെയ് 17ന് സിറിയയിലെ അലെപ്പോയിൽ ജനിച്ചു.[8] 45ാം വയസ്സിൽ അർബുദ രോഗത്തെ തുടർന്ന് 2017 ഓഗസ്റ്റ് 17ന് ഫ്രാൻസിലെ പാരിസിൽ വെച്ച് മരണപ്പെട്ടു.[9]

ജീവചരിത്രം[തിരുത്തുക]

സിറിയയിലെ അലെപ്പോയിൽ ജനിച്ച ഫദ്‌വ അഭിനയ ജീവിതം നയിക്കുന്നതിനായി ഡമസ്‌കസിലേക്ക് താമസം മാറി. അവിടെ വെച്ച് പല നാടകങ്ങളിലും അഭിനയിച്ചു.

അവലംബം[തിരുത്തുക]

  1. Basma Atassi (23 November 2011) "Q&A: Syria's daring actress", Al Jazeera.
  2. Khaled Yacoub Oweis (5 January 2012) "Syrian actress treads new stage in Syrian protests", Reuters.
  3. Amrutha Gayathri (March 31, 2012) "Fadwa Suleiman: Actress And Alawite Icon Of Syrian Revolt Warns Of Sectarian Violence", International Business Times.
  4. Deborah Pasmantier (30 March 2012) "Actress icon of Syrian revolt warns of sectarian warfare", Agence France-Presse.
  5. Mohamed Abi Samra (16 February 2012) "Fadwa Suleiman: une pasionaria syrienne", Courrier International.
  6. Hala Kodmani (24 décembre 2011) "Fadwa Suleiman, pasionaria de Homs", Libération.
  7. "Fadwa Suleiman et ses espoirs pour la Syrie", Euronews, 27 March 2012.
  8. Who's who: Fadwa Suleiman. The Syrian Observer. 28 December 2015. Invalid |script-title=: missing prefix (help)
  9. "Syrian actress who rallied crowds against Assad dies". Apnews.com. ശേഖരിച്ചത് 3 September 2017.
"https://ml.wikipedia.org/w/index.php?title=ഫദ്‌വാ_സുലൈമാൻ&oldid=2785117" എന്ന താളിൽനിന്ന് ശേഖരിച്ചത്