പ്രമാണത്തിന്റെ സംവാദം:Karinkaali.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരിങ്കാളി എന്ന താൾ ഇല്ലല്ലോ..--Rameshng:::Buzz me :) 04:52, 30 ഓഗസ്റ്റ് 2009 (UTC)[മറുപടി]

താൾ ഇല്ലാഞ്ഞാൽ മായ്ക്കുന്ന പരിപാടി ന്യായോപയോഗചിത്രങ്ങൾക്കു മാത്രം പോരേ? ചിത്രം individually വളരെ പ്രാധാന്യമുള്ളതാണെന്നാണ് ഞാൻ കരുതുന്നത്. തൽക്കാലം താൾ ഇല്ലെങ്കിലും പിന്നെ എപ്പോഴെങ്കിലും ഉപയോഗിക്കാനായി വയ്ക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെടുന്നു -- റസിമാൻ ടി വി 05:48, 30 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇത്തരം ചിത്രങ്ങളിൽ {{Copy to Wikimedia Commons}} ചേർത്ത് കോമൺസിലേക്ക് മാറ്റാവുന്നതാണ് --സാദിക്ക്‌ ഖാലിദ്‌ 07:15, 30 ഓഗസ്റ്റ് 2009 (UTC)[മറുപടി]