പ്രമാണം:ബ്രഹ്മി...Bacopa monnieri.jpg

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(1,536 × 1,152 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 189 കെ.ബി., മൈം തരം: image/jpeg)

Featured picture star ഈ ചിത്രം ഒരു തിരഞ്ഞെടുത്ത ചിത്രമാണ്‌. അതായത്‌, മലയാളം വിക്കിപീഡിയയിലെ അംഗങ്ങൾ ഈ ചിത്രത്തെ കൂടെയുള്ള ലേഖനത്തിന്‌ ഉപോൽബലകമാകുന്ന രീതിയിലുള്ള ഒരു നല്ല ചിത്രമായി അംഗീകരിച്ചിരിക്കുന്നു. താങ്കളുടെ കൈവശം ഇതു പോലുള്ള ചിത്രങ്ങൾ ഉണ്ടെങ്കിൽ അത്‌ അനുയോജ്യമായ പകർപ്പവകാശ ടാഗോടെ, അപ്‌ലോഡ്‌ ചെയ്യാനും, ഇവിടെ തിരഞ്ഞെടുത്ത ചിത്രമാകാൻ നിർദ്ദേശിക്കാനും മടിക്കേണ്ടതില്ല.

വിക്കിപീഡിയ

 ഇത് മലയാളം ഭാഷാ വിക്കിപീഡിയ പദ്ധതിയിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രം ആണ് (തിരഞ്ഞെടുത്ത ചിത്രങ്ങൾ), ഒപ്പം മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

വിക്കിമീഡിയ കോമൺസിൽ ഈ ചിത്രം തിരഞ്ഞെടുക്കേണ്ടതാണെന്നു താങ്കൾ കരുതുന്നുണ്ടെങ്കിൽ, നാമനിർദ്ദേശം ചെയ്യാൻ മടിക്കേണ്ടതില്ല.
താങ്കളുടെ പക്കൽ ഇത്തരത്തിലുള്ള ഗുണമേന്മയേറിയ ചിത്രം ഉണ്ടെങ്കിൽ, അത് അനുയോജ്യമായ പകർപ്പവകാശ അനുമതി റ്റാഗുകൾ ചേർത്ത് അപ്‌ലോഡ് ചെയ്യുക, തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുക.

ചുരുക്കം

വിവരണം
English: Family  : Scrophulariaceae

Bot. Name : Bacopa monnieri

Medicinal plant with flower
മലയാളം: ഔഷധ സസ്യമായ ബ്രഹ്മി ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള പലതരം ഔഷധനിർമ്മാണത്തിന് വൻ‌തോതിൽ ഉപയോഗിക്കുന്നു. കുട്ടികളുടെ ഓർമ്മയും ബുദ്ധിയും ശക്തിയും വർദ്ധിപ്പിക്കാൻ ബ്രഹ്മി നെയ്‌ചേർത്ത് അരച്ച് നൽകാറുണ്ട്.

ജലാശയത്തിന്റെ തീരത്തും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും വളരുന്നു. നിലം‌പറ്റി വളരുന്ന ബ്രഹ്മിക്ക് ധാരാളം ശാഖകൾ ഉണ്ട്. വെള്ളനിറമുള്ള പൂക്കൾ ചെറുതാണ്.

വീട്ടിൽ വളർത്തുന്ന ബ്രഹ്മി ആദ്യമായി പുഷ്പിച്ചപ്പോഴാണ് ഫോട്ടോ എടുത്തത്.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Ks.mini

Small medicinal plant with flower.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

2 മാർച്ച് 2011

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്02:02, 9 ഡിസംബർ 201102:02, 9 ഡിസംബർ 2011-ലെ പതിപ്പിന്റെ ലഘുചിത്രം1,536 × 1,152 (189 കെ.ബി.)Ks.mini

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

  • en.wikipedia.org സംരംഭത്തിലെ ഉപയോഗം
  • en.wiktionary.org സംരംഭത്തിലെ ഉപയോഗം

മെറ്റാഡാറ്റ