കിഫായതുല്ലാഹ് ദഹ്ലവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
07:25, 4 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) ("Kifayatullah Dehlawi" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
കിഫായതുല്ലാഹ് ദഹ്ലവി
ജംഇയ്യത്തുൽ ഉലമയുടെ പ്രഥമ അധ്യക്ഷൻ
ഓഫീസിൽ
November 1920 – 1940
മുൻഗാമി"position established"
പിൻഗാമിHussain Ahmad Madani
അമീനിയ മദ്രസയുടെ രണ്ടാമത് റെക്റ്റർ
ഓഫീസിൽ
"unknown" – 31 December 1952
മുൻഗാമിAmin al-Din Dehlawi
പിൻഗാമിAhmad Saeed Dehlavi

ഇന്ത്യയിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും ഹനഫി മദ്‌ഹബിലെ നിയമജ്ഞനുമായിരുന്നു കിഫായത്തുല്ലാഹ് ദഹ്‌ലവി (1875 – 31 ഡിസംബർ 1952). മുഫ്തി കിഫായത്തുള്ള എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് സ്ഥാപക പ്രസിഡന്റ്, അമീനിയ മദ്രസയുടെ രണ്ടാമത്തെ റെക്റ്ററുമായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഗ്രാൻഡ് മുഫ്തി ആയി പരിഗണിക്കപ്പെട്ടിരുന്ന അദ്ദേഹം അമ്പത് വർഷത്തോളം തൽസ്ഥാനത്ത് തുടർന്നു. [1] [2] അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവന്നു.

ജാമിയ മിലിയ ഇസ്ലാമിയയുടെ സ്ഥാപനത്തിനായി മഹ്മൂദ് ഹസൻ ദിയോബന്ദിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. [3] [1] [4]

അവലംബം

ഗ്രന്ഥസൂചിക

  • Maclean, D.N.; Ahmed, S.K. (2012). Cosmopolitanisms in Muslim Contexts: Perspectives from the Past. Edinburgh University Press Series. Edinburgh University Press. p. 170. ISBN 978-0-7486-4456-8. Retrieved 1 August 2016.
  • Shibly, A.H. (2011). Abdul Matin Chaudhury (1895-1948): Trusted Lieutenant of Mohammad Ali Jinnah. Juned A. Choudhury. p. 59. ISBN 978-984-33-2323-1. Retrieved 1 August 2016.
  • Shinde, P.K. (2005). Dalits and Human Rights: Dalits: the broken future. Dalits and Human Rights. Isha Books. p. 259. ISBN 978-81-8205-274-1. Retrieved 1 August 2016.
  1. 1.0 1.1 Mufti Azam Hind, Maulana Kifayatyullah Shahjahanpuri Thumma Dehlawi (2005 ed.). Khuda Bakhsh Oriental Library. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "oriental" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "Mufti Kifayatullah" (PDF). shodhganga. Retrieved 26 March 2020.
  3. Mohammad Najeeb Qasmi. "جامعہ میں آر ایس ایس کے اندریش کُمار کا گوشت سے متعلق جھوٹا بیان". najeebqasmi.com. Retrieved 26 March 2020.
  4. "About Mufti Kifayatullah" (PDF). ShodhGanga. pp. 90–91. Retrieved 26 March 2020.
"https://ml.wikipedia.org/w/index.php?title=കിഫായതുല്ലാഹ്_ദഹ്ലവി&oldid=3619738" എന്ന താളിൽനിന്ന് ശേഖരിച്ചത്