കിഫായതുല്ലാഹ് ദഹ്ലവി
ദൃശ്യരൂപം
കിഫായതുല്ലാഹ് ദഹ്ലവി | |
---|---|
ജംഇയ്യത്തുൽ ഉലമയുടെ പ്രഥമ അധ്യക്ഷൻ | |
ഓഫീസിൽ November 1920 – 1940 | |
മുൻഗാമി | "position established" |
പിൻഗാമി | Hussain Ahmad Madani |
അമീനിയ മദ്രസയുടെ രണ്ടാമത് റെക്റ്റർ | |
ഓഫീസിൽ "unknown" – 31 December 1952 | |
മുൻഗാമി | Amin al-Din Dehlawi |
പിൻഗാമി | Ahmad Saeed Dehlavi |
ഇന്ത്യയിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും ഹനഫി മദ്‌ഹബിലെ നിയമജ്ഞനുമായിരുന്നു കിഫായത്തുല്ലാഹ് ദഹ്‌ലവി (1875 – 31 ഡിസംബർ 1952). മുഫ്തി കിഫായത്തുള്ള എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് സ്ഥാപക പ്രസിഡന്റ്, അമീനിയ മദ്രസയുടെ രണ്ടാമത്തെ റെക്റ്ററുമായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഗ്രാൻഡ് മുഫ്തി ആയി പരിഗണിക്കപ്പെട്ടിരുന്ന അദ്ദേഹം അമ്പത് വർഷത്തോളം തൽസ്ഥാനത്ത് തുടർന്നു. [1] [2] അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവന്നു.
ജാമിയ മിലിയ ഇസ്ലാമിയയുടെ സ്ഥാപനത്തിനായി മഹ്മൂദ് ഹസൻ ദിയോബന്ദിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. [3] [1] [4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Mufti Azam Hind, Maulana Kifayatyullah Shahjahanpuri Thumma Dehlawi (2005 ed.). Khuda Bakhsh Oriental Library.
- ↑ "Mufti Kifayatullah" (PDF). shodhganga. Retrieved 26 March 2020.
- ↑ Mohammad Najeeb Qasmi. "جامعہ میں آر ایس ایس کے اندریش کُمار کا گوشت سے متعلق جھوٹا بیان". najeebqasmi.com. Archived from the original on 2020-03-26. Retrieved 26 March 2020.
- ↑ "About Mufti Kifayatullah" (PDF). ShodhGanga. pp. 90–91. Retrieved 26 March 2020.
ഗ്രന്ഥസൂചിക
[തിരുത്തുക]- Maclean, D.N.; Ahmed, S.K. (2012). Cosmopolitanisms in Muslim Contexts: Perspectives from the Past. Edinburgh University Press Series. Edinburgh University Press. p. 170. ISBN 978-0-7486-4456-8. Retrieved 1 August 2016.
- Shibly, A.H. (2011). Abdul Matin Chaudhury (1895-1948): Trusted Lieutenant of Mohammad Ali Jinnah. Juned A. Choudhury. p. 59. ISBN 978-984-33-2323-1. Retrieved 1 August 2016.
- Shinde, P.K. (2005). Dalits and Human Rights: Dalits: the broken future. Dalits and Human Rights. Isha Books. p. 259. ISBN 978-81-8205-274-1. Retrieved 1 August 2016.