"കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
രണ്ടാം ലേഖനത്തിൽ 1-9 അദ്ധ്യായങ്ങൾ ചേർന്ന ആദ്യഭാഗം "മുന്നറിയിപ്പുലേഖനത്തിലേയോ" ഇതരലേഖനങ്ങളിലെയോ ഭാഗങ്ങൾ അടങ്ങുന്നു എന്നും വാദിക്കപ്പെട്ടിട്ടുണ്ട്. <ref>[http://catholic-resources.org/Bible/NT_Letters.htm#Edited New Testament Letter Structure], from [http://catholic-resources.org Catholic Resources] by Felix Just, S.J.</ref>ഉദാഹരണമായി രണ്ടാം ലേഖനം 6:14 മുതൽ 7:1 വരെ മുന്നറിയിപ്പുലേഖനത്തിലെ ഭാഗങ്ങളാണെന്നു ചിലർ കരുതുന്നു.<ref name="earlychristianwritings.com"/> എന്നാൽ ഈ നിലപാടുകൾക്ക് സ്വീകൃതി കുറവാണ്.<ref>"An Introduction to the Bible", by John Drane (Lion, 1990), p.654</ref>
 
==ഉള്ളടക്കം==
==ഘടന==
ആരംഭത്തിലെ അഭിവദനത്തിനും (1:1-11) സമാപനാശീർവാദത്തിനും(13:11-14) പുറമേ ഈ കൃതിയിൽ നാലുമൂന്നു ഖണ്ഡങ്ങൾ കാണാനാകുംകണ്ടെത്താനാകും. (:<ref name="bible.org"/>
 
===ന്യായവാദം===
* 1:1-11 – തുടക്കത്തിലെ അഭിവാദനം
*ഒന്നാം 1:12അദ്ധ്യായം 12-ആം വാക്യം മുതൽ 7:16-ആം അദ്ധ്യായം അവസാനവാക്യം വരെയുള്ള ഈ ആദ്യഖണ്ഡത്തിൽ ലേഖകൻ തന്റെ പ്രവർത്തികളേയും പ്രേഷിതദൗത്യത്തേയും ന്യായീകരിക്കുന്ന ലേഖകൻന്യായീകരിക്കുകയും കോറിന്തിയരോടുള്ള തന്റെ സ്നേഹം എടുത്തു പറയുന്നുപറയുകയും ചെയ്യുന്നു.
 
* 8:1 - 9:15 – ബുദ്ധിമുട്ടുകളനുഭവിച്ചുകൊണ്ടിരുന്ന [[യെരുശലേം|യെരുശലേമിലെ]] സഭയ്ക്കായി ധനസഹായം ശേഖരിക്കാനുള്ള നിർദ്ദേശങ്ങൾ.
===യെരുശലേമിനുള്ള സഹായം===
* 10:1 - 13:10 – സ്വന്തം പ്രേഷിതവേലയെ ന്യായീകരിക്കുന്ന തീഷ്ണസംവാദശൈലിയിലുള്ള ഭാഗം.
* 8:1 -, 9:15 അദ്ധ്യായങ്ങൾ ബുദ്ധിമുട്ടുകളനുഭവിച്ചുകൊണ്ടിരുന്ന [[യെരുശലേം|യെരുശലേമിലെ]] സഭയ്ക്കായി ധനസഹായം ശേഖരിക്കാനുള്ള നിർദ്ദേശങ്ങൾനിർദ്ദേശങ്ങളാണ്.
* 13:11-14 – സമാപനാശീർവാദം.
 
===തീഷ്ണസംവാദം===
അവസാനത്തെ മൂന്നദ്ധ്യായങ്ങളിൽ(9-13) ലേഖകൻ തീഷ്ണമായ സംവാദശൈലിയിൽ, സ്വന്തം പ്രേഷിതവേലയെ ന്യായീകരിക്കുന്നു.
 
==ഉള്ളടക്കം==
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/876823" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി