"സാജു കൊടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 23: വരി 23:
==കുടുംബം==
==കുടുംബം==
ആലുവ ചുണങ്ങൻവേലിയിൽ കൊടിയൻ വീട്ടിൽ കൊടിയൻ ആന്റണിയുടെയും ത്രേസ്യയുടെയും മകനാണ് സാജു. ഭാര്യ: മിനി, മക്കൾ: അഞ്ജന, അഞ്ജിത്.
ആലുവ ചുണങ്ങൻവേലിയിൽ കൊടിയൻ വീട്ടിൽ കൊടിയൻ ആന്റണിയുടെയും ത്രേസ്യയുടെയും മകനാണ് സാജു. ഭാര്യ: മിനി, മക്കൾ: അഞ്ജന, അഞ്ജിത്.

==അഭിനയിച്ച ചലച്ചിത്രങ്ങൾ==
* [[ഡോക്ടർ പേഷ്യന്റ്]] (2009
* [[പരുന്ത്]] (2008)
* [[കനകസിംഹാസനം]] (2006)
* [[വാമനപുരം ബസ്സ് റൂട്ട്]] (2004)
* [[തില്ലാന തില്ലാന]] (2003)
* [[ഒന്നാമൻ]] (2001)

17:07, 20 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സാജു കൊടിയൻ
തൊഴിൽഅഭിനേതാവ്
ജീവിതപങ്കാളി(കൾ)മിനി
കുട്ടികൾഅഞ്ജന, അഞ്ജിത്

കേരളത്തിലെ അറിയപ്പെടുന്ന ഒരു മിമിക്രി താരവും സിനിമാതാരവുമാണ് സാജു കൊടിയൻ. കേരളത്തിലെ ആലുവയാണ് സ്വദേശം. ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രി ആൽബത്തിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. തുടർന്ന് സാജു ഇരുപതോളം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കുടുംബം

ആലുവ ചുണങ്ങൻവേലിയിൽ കൊടിയൻ വീട്ടിൽ കൊടിയൻ ആന്റണിയുടെയും ത്രേസ്യയുടെയും മകനാണ് സാജു. ഭാര്യ: മിനി, മക്കൾ: അഞ്ജന, അഞ്ജിത്.

അഭിനയിച്ച ചലച്ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=സാജു_കൊടിയൻ&oldid=821959" എന്ന താളിൽനിന്ന് ശേഖരിച്ചത്