"കൊട്ടാരക്കരത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
'''കൊട്ടാരക്കരത്തമ്പുരാൻ''' (1653-1694) [[കൊട്ടാരക്കര]] തലസ്ഥാനമായുള്ള [[ഇളയിത്ത് സ്വരൂപം|ഇളയിത്ത് സ്വരൂപത്തിന്റെ]] ഭരണാധികാരി ആയിരുന്നു. ''വീരകേരളവർമ'' എന്നായിരുന്നു അദ്ദേഹത്തിന്റെ പേർ എന്ന് കരുതപ്പെടുന്നു.<ref>The Kathakali complex: actor, performance & structure By Phillip B. Zarrilli page:48, pages 45-55</ref>[[രാമായണം|രാമായണത്തെ]] എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ ഇദ്ദേഹം നിർമിച്ച [[രാമനാട്ടം‌|രാമനാട്ടമാണ്‌]] പിൽക്കാലത്തു [[കഥകളി|കഥകളിയായി]] പരിണമിച്ചത് {{Ref|Zarrilli}}. [[കോഴിക്കോട്|കോഴിക്കോട്ടെ]] മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായി [[കൃഷ്ണനാട്ടം]] നിർമിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ [[രാമനാട്ടം]] നിർമിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.
'''കൊട്ടാരക്കരത്തമ്പുരാൻ''' (1653-1694) [[കൊട്ടാരക്കര]] തലസ്ഥാനമായുള്ള [[ഇളയിത്ത് സ്വരൂപം|ഇളയിത്ത് സ്വരൂപത്തിന്റെ]] ഭരണാധികാരി ആയിരുന്നു. ''വീരകേരളവർമ'' എന്നായിരുന്നു അദ്ദേഹത്തിന്റെ പേർ<ref>The Kathakali complex: actor, performance & structure By Phillip B. Zarrilli page:48, pages 45-55</ref><ref>എം. കെ. രാജ, Kathakali: Its Historical and Histrionic Background, "Malayalam Literary Survey", 1,2,1977 pp.41-54</ref>.[[രാമായണം|രാമായണത്തെ]] എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ ഇദ്ദേഹം നിർമിച്ച [[രാമനാട്ടം‌|രാമനാട്ടമാണ്‌]] പിൽക്കാലത്തു [[കഥകളി|കഥകളിയായി]] പരിണമിച്ചത് {{Ref|Zarrilli}}. [[കോഴിക്കോട്|കോഴിക്കോട്ടെ]] മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായി [[കൃഷ്ണനാട്ടം]] നിർമിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ [[രാമനാട്ടം]] നിർമിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.





11:08, 22 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കൊട്ടാരക്കരത്തമ്പുരാൻ (1653-1694) കൊട്ടാരക്കര തലസ്ഥാനമായുള്ള ഇളയിത്ത് സ്വരൂപത്തിന്റെ ഭരണാധികാരി ആയിരുന്നു. വീരകേരളവർമ എന്നായിരുന്നു അദ്ദേഹത്തിന്റെ പേർ[1][2].രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ ഇദ്ദേഹം നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത് [1]. കോഴിക്കോട്ടെ മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടം നിർമിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.


കുറിപ്പുകൾ

^ Although originally called Ramanattam, the birth of Kathakali effectively dates from the writing of eight plays based up on the Ramayana by Vira Kerala Varma, the Rajah of Kottarakara, a small principality in eastern Travancore. The exact dates of Vira Kerala Varma have not as yet been determined. With no direct historical evidence for the birth of Ramanattam, a widely circulated legend in Kerala offers only plausible reason for the development of Ramanattam. ... (കൂടുതൽ ഇവിടെ പേജ് 48ൽ വായിക്കുക)

അവലംബം

  1. The Kathakali complex: actor, performance & structure By Phillip B. Zarrilli page:48, pages 45-55
  2. എം. കെ. രാജ, Kathakali: Its Historical and Histrionic Background, "Malayalam Literary Survey", 1,2,1977 pp.41-54
"https://ml.wikipedia.org/w/index.php?title=കൊട്ടാരക്കരത്തമ്പുരാൻ&oldid=700063" എന്ന താളിൽനിന്ന് ശേഖരിച്ചത്