"സംവാദം:അറബി ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: സംവാദം:അറബികള്‍ >>> സംവാദം:അറബി ജനത
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
അവലംബം സര്വവിജ്ഞാന കോശമാണങ്കില്‍ അത് പരാമര്‍ശിക്കണ്ടേ--[[ഉപയോക്താവ്:Vicharam|വിചാരം]] 19:02, 11 ഓഗസ്റ്റ് 2009 (UTC)
അവലംബം സര്വവിജ്ഞാന കോശമാണങ്കിൽ അത് പരാമർശിക്കണ്ടേ--[[ഉപയോക്താവ്:Vicharam|വിചാരം]] 19:02, 11 ഓഗസ്റ്റ് 2009 (UTC)




അവലംബം അല്ല. ലേഖനം അതെപോലെ എടുത്തിരിക്കുകയാ. ലേഖനത്തിനു് ആവശ്യമുള്ള അവലംബം ഒക്കെ നമ്മള്‍ തന്നെ കണ്ടെത്തണം
അവലംബം അല്ല. ലേഖനം അതെപോലെ എടുത്തിരിക്കുകയാ. ലേഖനത്തിനു് ആവശ്യമുള്ള അവലംബം ഒക്കെ നമ്മൾ തന്നെ കണ്ടെത്തണം


അതെ പോലെ മറ്റൊരു വിജ്ഞാനകോശം അവലംബം ആയി ഉപയോഗിക്കാനും പാടില്ല--[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 19:05, 11 ഓഗസ്റ്റ് 2009 (UTC)
അതെ പോലെ മറ്റൊരു വിജ്ഞാനകോശം അവലംബം ആയി ഉപയോഗിക്കാനും പാടില്ല--[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 19:05, 11 ഓഗസ്റ്റ് 2009 (UTC)
വരി 8: വരി 8:


== മദീന ==
== മദീന ==
''മദീന എന്നതിനു പ്രവാചകന്റെ നഗരം എന്നാണ് അര്‍ഥം.'' ഞാൻ കേട്ട അർത്ഥം നഗരം എന്ന് മാത്രമാണ്.--[[പ്രത്യേകം:Contributions/212.138.69.19|212.138.69.19]] 05:46, 12 ഓഗസ്റ്റ് 2009 (UTC)
''മദീന എന്നതിനു പ്രവാചകന്റെ നഗരം എന്നാണ് അർഥം.'' ഞാൻ കേട്ട അർത്ഥം നഗരം എന്ന് മാത്രമാണ്.--[[പ്രത്യേകം:Contributions/212.138.69.19|212.138.69.19]] 05:46, 12 ഓഗസ്റ്റ് 2009 (UTC)


നഗരം എന്ന അര്‍ത്ഥത്തിലാണ് മദീന എന്ന പദം സാധാരണ ഉപയോഗിക്കാറുള്ളത്. “മക്കക്കടുത്തുള്ള യഥ്‌രിബ് എന്ന പട്ടണം മുഹമ്മദ് നബിയുടെ പലായനശേഷം, നബിയുടെ പട്ടണം എന്നയര്‍ത്ഥമുള്ള മദീനത്തു നബവിയ്യ എന്ന പേരില്‍ അറിയപ്പെട്ടു. കാലാന്തരത്തില്‍ ഈ പട്ടണം മദീന എന്ന ചുരുക്കരൂപത്തില്‍ പ്രസിദ്ധമായി.“ - [[മദീന]] താളില്‍ നിന്നും --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 07:36, 12 ഓഗസ്റ്റ് 2009 (UTC)
നഗരം എന്ന അർത്ഥത്തിലാണ് മദീന എന്ന പദം സാധാരണ ഉപയോഗിക്കാറുള്ളത്. “മക്കക്കടുത്തുള്ള യഥ്‌രിബ് എന്ന പട്ടണം മുഹമ്മദ് നബിയുടെ പലായനശേഷം, നബിയുടെ പട്ടണം എന്നയർത്ഥമുള്ള മദീനത്തു നബവിയ്യ എന്ന പേരിൽ അറിയപ്പെട്ടു. കാലാന്തരത്തിൽ ഈ പട്ടണം മദീന എന്ന ചുരുക്കരൂപത്തിൽ പ്രസിദ്ധമായി.“ - [[മദീന]] താളിൽ നിന്നും --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 07:36, 12 ഓഗസ്റ്റ് 2009 (UTC)




വരി 16: വരി 16:
അറബി (ജനത) എന്നാക്കിയാലോ? --[[ഉപയോക്താവ്:Vssun|Vssun]] 02:40, 12 ഓഗസ്റ്റ് 2009 (UTC)
അറബി (ജനത) എന്നാക്കിയാലോ? --[[ഉപയോക്താവ്:Vssun|Vssun]] 02:40, 12 ഓഗസ്റ്റ് 2009 (UTC)


:ഇക്കാര്യത്തില്‍ എന്തോ നയം ആയിരുന്നല്ലോ. മലയാളികള്‍ /തമിഴര്‍ / തെലുങ്കര്‍ എന്നിങ്ങനെ. അറബികള്‍ എന്ന തലക്കെട്ട് കണ്‍ഫ്യൂഷനൊന്നും ഉണ്ടാക്കുന്നില്ലല്ലോ. പിന്നെന്തിനാ മാറ്റുന്നതു്. നിലവിലുള്ള ശൈലിയുമായി ചേര്‍ന്നു പോവുകയും ചെയ്യും.--[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 07:27, 12 ഓഗസ്റ്റ് 2009 (UTC)
:ഇക്കാര്യത്തിൽ എന്തോ നയം ആയിരുന്നല്ലോ. മലയാളികൾ /തമിഴർ / തെലുങ്കർ എന്നിങ്ങനെ. അറബികൾ എന്ന തലക്കെട്ട് കൺഫ്യൂഷനൊന്നും ഉണ്ടാക്കുന്നില്ലല്ലോ. പിന്നെന്തിനാ മാറ്റുന്നതു്. നിലവിലുള്ള ശൈലിയുമായി ചേർന്നു പോവുകയും ചെയ്യും.--[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 07:27, 12 ഓഗസ്റ്റ് 2009 (UTC)


തലക്കെട്ട് ഏകവചനമായിരിക്കണം എന്നായിരുന്നു ഭൂരിപക്ഷം. --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 07:36, 12 ഓഗസ്റ്റ് 2009 (UTC)
തലക്കെട്ട് ഏകവചനമായിരിക്കണം എന്നായിരുന്നു ഭൂരിപക്ഷം. --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 07:36, 12 ഓഗസ്റ്റ് 2009 (UTC)
വരി 22: വരി 22:
:ഭൂരിപക്ഷം പറയുന്നതാണു് എപ്പൊഴും ശരി എന്നില്ലല്ലോ :)
:ഭൂരിപക്ഷം പറയുന്നതാണു് എപ്പൊഴും ശരി എന്നില്ലല്ലോ :)


ഞാന്‍ '''മലയാളി''' ക്കു് വേണ്ടിയാ വാദിച്ചു കൊണ്ടിരുന്നത്.പക്ഷെ തലക്കെട്ട് മലയാളികള്‍ /തമിഴര്‍ / തെലുങ്കര്‍ എന്നൊക്കെ ആയിരിക്കുന്നു. ഇപ്പൊ അതാണു് ശരിയെന്നു് തോന്നുന്നു. തമിഴര്‍ /തെലുങ്കര്‍ എന്നതിനൊക്കെ എന്താ ഏകവചനം? --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 07:47, 12 ഓഗസ്റ്റ് 2009 (UTC)
ഞാൻ '''മലയാളി''' ക്കു് വേണ്ടിയാ വാദിച്ചു കൊണ്ടിരുന്നത്.പക്ഷെ തലക്കെട്ട് മലയാളികൾ /തമിഴർ / തെലുങ്കർ എന്നൊക്കെ ആയിരിക്കുന്നു. ഇപ്പൊ അതാണു് ശരിയെന്നു് തോന്നുന്നു. തമിഴർ /തെലുങ്കർ എന്നതിനൊക്കെ എന്താ ഏകവചനം? --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 07:47, 12 ഓഗസ്റ്റ് 2009 (UTC)


:അറേബ്യൻ /അറബി തമിഴൻ തമിളൻ {{ഒപ്പുവെക്കാത്തവ|212.138.47.16|07:52, 12 ഓഗസ്റ്റ് 2009}}
:അറേബ്യൻ /അറബി തമിഴൻ തമിളൻ {{ഒപ്പുവെക്കാത്തവ|212.138.47.16|07:52, 12 ഓഗസ്റ്റ് 2009}}


അറബ് എന്നാവാമല്ലോ, ബഹുവചനം അറബികള്‍. അറബ് ജനത എന്നൊക്കെ പറയാറില്ലേ? മലയാളി: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറ് കേന്ദ്രമാക്കി മലയാളം മുഖ്യഭാഷയായി ഉപയോഗിക്കുന്ന ജനവിഭാഗമാണ് മലയാളി, ബഹുവചനം മലയാളികള്‍. എന്നരീതിയില്‍ എഴുതാമല്ലോ, തമിഴന്‍ ബഹുവചനം തമിഴര്‍, തെലുങ്കന്‍ ബഹുവചനം തെലുങ്കര്‍, എന്നിങ്ങനെ ആവാമല്ലോ? --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 08:09, 12 ഓഗസ്റ്റ് 2009 (UTC)
അറബ് എന്നാവാമല്ലോ, ബഹുവചനം അറബികൾ. അറബ് ജനത എന്നൊക്കെ പറയാറില്ലേ? മലയാളി: ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറ് കേന്ദ്രമാക്കി മലയാളം മുഖ്യഭാഷയായി ഉപയോഗിക്കുന്ന ജനവിഭാഗമാണ് മലയാളി, ബഹുവചനം മലയാളികൾ. എന്നരീതിയിൽ എഴുതാമല്ലോ, തമിഴൻ ബഹുവചനം തമിഴർ, തെലുങ്കൻ ബഹുവചനം തെലുങ്കർ, എന്നിങ്ങനെ ആവാമല്ലോ? --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 08:09, 12 ഓഗസ്റ്റ് 2009 (UTC)


തമിഴന്‍ / തെലുങ്കന്‍ ഇതൊക്കെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണു്. അപ്പൊ തമിഴത്തി / തെലുങ്കുത്തി ഇതിനൊക്കെ വേറേ താള്‍ വേണ്ടി വരുമോ. --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 08:58, 12 ഓഗസ്റ്റ് 2009 (UTC)
തമിഴൻ / തെലുങ്കൻ ഇതൊക്കെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണു്. അപ്പൊ തമിഴത്തി / തെലുങ്കുത്തി ഇതിനൊക്കെ വേറേ താൾ വേണ്ടി വരുമോ. --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 08:58, 12 ഓഗസ്റ്റ് 2009 (UTC)


[[സംവാദം:തോടര്‍]] കൂടി കാണുക.--[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 09:10, 12 ഓഗസ്റ്റ് 2009 (UTC)
[[സംവാദം:തോടർ]] കൂടി കാണുക.--[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 09:10, 12 ഓഗസ്റ്റ് 2009 (UTC)
:സാധ്യമായിടത്തെല്ലാം ഏകവചനം ഉപയോഗിക്കുന്നതാണ് നല്ലത് എന്നാണ് പൊതുവേ നിലവിലിരിക്കുന്ന രീതി. തോടർ എന്നതിന് ഏകവചനം ഉണ്ടോ എന്നറിയില്ല. തോടർ എന്നത് ഏകവചനവും തോടന്മാർ എന്ന് ബഹുവചനവും ആണെന്ന് കരുതുന്നു (നായർ/നായന്മാർ) എന്ന പോലെ. [[അറബി]] എന്ന് ഭാഷക്ക് താളുള്ളതുകൊണ്ടാണ് അറബി ജനത എന്ന പേര് നിർദ്ദേശിച്ചത്. --[[ഉപയോക്താവ്:Vssun|Vssun]] 12:55, 20 സെപ്റ്റംബര്‍ 2009 (UTC)
:സാധ്യമായിടത്തെല്ലാം ഏകവചനം ഉപയോഗിക്കുന്നതാണ് നല്ലത് എന്നാണ് പൊതുവേ നിലവിലിരിക്കുന്ന രീതി. തോടർ എന്നതിന് ഏകവചനം ഉണ്ടോ എന്നറിയില്ല. തോടർ എന്നത് ഏകവചനവും തോടന്മാർ എന്ന് ബഹുവചനവും ആണെന്ന് കരുതുന്നു (നായർ/നായന്മാർ) എന്ന പോലെ. [[അറബി]] എന്ന് ഭാഷക്ക് താളുള്ളതുകൊണ്ടാണ് അറബി ജനത എന്ന പേര് നിർദ്ദേശിച്ചത്. --[[ഉപയോക്താവ്:Vssun|Vssun]] 12:55, 20 സെപ്റ്റംബർ 2009 (UTC)


:ഏകവചനത്തില്‍ പറയുന്നതാണ്‌ നല്ലതെന്നെന്റെ അഭിപ്രായം, അറബി ഭാഷയെക്കുറിച്ചുള്ള താള്‍ "അറബി (ഭാഷ)" എന്നും ജനങ്ങളെ പറ്റിയുള്ളത് "അറബി" എന്നു മാറ്റുന്നതും ആലോചിക്കാവുന്നതാണ്‌.--[[User:Praveenp|പ്രവീണ്‍]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 13:47, 20 സെപ്റ്റംബര്‍ 2009 (UTC)
:ഏകവചനത്തിൽ പറയുന്നതാണ്‌ നല്ലതെന്നെന്റെ അഭിപ്രായം, അറബി ഭാഷയെക്കുറിച്ചുള്ള താൾ "അറബി (ഭാഷ)" എന്നും ജനങ്ങളെ പറ്റിയുള്ളത് "അറബി" എന്നു മാറ്റുന്നതും ആലോചിക്കാവുന്നതാണ്‌.--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 13:47, 20 സെപ്റ്റംബർ 2009 (UTC)
::ഭാഷയാണോ, ജനതയാണോ എന്നത് കോഴിയും മുട്ടയും പോലെയാണെന്നു തോന്നുന്നു.. അതുകൊണ്ട് രണ്ടിനും സ്പെക് വേണം എന്നു കരുതുന്നു. --[[ഉപയോക്താവ്:Vssun|Vssun]] 12:03, 28 സെപ്റ്റംബര്‍ 2009 (UTC)
::ഭാഷയാണോ, ജനതയാണോ എന്നത് കോഴിയും മുട്ടയും പോലെയാണെന്നു തോന്നുന്നു.. അതുകൊണ്ട് രണ്ടിനും സ്പെക് വേണം എന്നു കരുതുന്നു. --[[ഉപയോക്താവ്:Vssun|Vssun]] 12:03, 28 സെപ്റ്റംബർ 2009 (UTC)


== സുന്നത്ത് ==
== സുന്നത്ത് ==


"സുന്നത്ത് സാര്‍വത്രികമായിരുന്നു. മതപരമായ ഒരു ചടങ്ങ് എന്ന നിലയില്‍ ആവിര്‍ഭവിച്ച ഈ സമ്പ്രദായത്തെ യുക്തിബോധംകൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കാതെ ഒരു അവശ്യാചാരമായി അനുഷ്ഠിച്ചുപോന്നു. ഈ സമ്പ്രദായത്തെ അതേപടി സ്വീകരിക്കാന്‍ പിന്നീട് ഇസ്ലാം മതത്തിനു മടിയുണ്ടായില്ല"
"സുന്നത്ത് സാർവത്രികമായിരുന്നു. മതപരമായ ഒരു ചടങ്ങ് എന്ന നിലയിൽ ആവിർഭവിച്ച ഈ സമ്പ്രദായത്തെ യുക്തിബോധംകൊണ്ട് വിശദീകരിക്കാൻ ശ്രമിക്കാതെ ഒരു അവശ്യാചാരമായി അനുഷ്ഠിച്ചുപോന്നു. ഈ സമ്പ്രദായത്തെ അതേപടി സ്വീകരിക്കാൻ പിന്നീട് ഇസ്ലാം മതത്തിനു മടിയുണ്ടായില്ല"


:ഇന്ന് ഭിഷ്വഗര്‍ന്മാരൊക്കെ ഇതിനായി advise ചെയ്യാറില്ലേ . അപ്പോള്‍ ഇതെങ്ങനെയാണ്‌ യുക്തിബോധമില്ലാത്തതും അത് സ്വീകരിക്കാന്‍ ഇസ്ലാമിന്‌ മടിയുണ്ടായില്ല എന്നും പറയുക--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 19:30, 12 ഓഗസ്റ്റ് 2009 (UTC)
:ഇന്ന് ഭിഷ്വഗർന്മാരൊക്കെ ഇതിനായി advise ചെയ്യാറില്ലേ . അപ്പോൾ ഇതെങ്ങനെയാണ്‌ യുക്തിബോധമില്ലാത്തതും അത് സ്വീകരിക്കാൻ ഇസ്ലാമിന്‌ മടിയുണ്ടായില്ല എന്നും പറയുക--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 19:30, 12 ഓഗസ്റ്റ് 2009 (UTC)


ഇത്ര വലിയ ഒരു ലേഖനം എഴുതിയിട്ട് ഒരു അവലംബം പോലും ചേര്‍കാത്തത് എന്തുകോണ്‍ടാണ്?‌ നല്‍കിയിരിക്കുന്ന അവലംബങ്ങളെല്ലം ഇന്‍ഫോ ബോക്സിന്റേതു മാത്രമാണല്ലോ!! [[ഉപയോക്താവ്:Noufalom|നൗഫല്‍]] 14:24, 23 സെപ്റ്റംബര്‍ 2009 (UTC)
ഇത്ര വലിയ ഒരു ലേഖനം എഴുതിയിട്ട് ഒരു അവലംബം പോലും ചേർകാത്തത് എന്തുകോൺടാണ്?‌ നൽകിയിരിക്കുന്ന അവലംബങ്ങളെല്ലം ഇൻഫോ ബോക്സിന്റേതു മാത്രമാണല്ലോ!! [[ഉപയോക്താവ്:Noufalom|നൗഫൽ]] 14:24, 23 സെപ്റ്റംബർ 2009 (UTC)

03:28, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

അവലംബം സര്വവിജ്ഞാന കോശമാണങ്കിൽ അത് പരാമർശിക്കണ്ടേ--വിചാരം 19:02, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]


അവലംബം അല്ല. ലേഖനം അതെപോലെ എടുത്തിരിക്കുകയാ. ലേഖനത്തിനു് ആവശ്യമുള്ള അവലംബം ഒക്കെ നമ്മൾ തന്നെ കണ്ടെത്തണം

അതെ പോലെ മറ്റൊരു വിജ്ഞാനകോശം അവലംബം ആയി ഉപയോഗിക്കാനും പാടില്ല--Shiju Alex|ഷിജു അലക്സ് 19:05, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മറ്റൊരു വിജ്ഞാനകോശം അവലംബമാക്കാനാവില്ലെന്ന് നയമുണ്ടോ? --Vssun 02:39, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മദീന

മദീന എന്നതിനു പ്രവാചകന്റെ നഗരം എന്നാണ് അർഥം. ഞാൻ കേട്ട അർത്ഥം നഗരം എന്ന് മാത്രമാണ്.--212.138.69.19 05:46, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

നഗരം എന്ന അർത്ഥത്തിലാണ് മദീന എന്ന പദം സാധാരണ ഉപയോഗിക്കാറുള്ളത്. “മക്കക്കടുത്തുള്ള യഥ്‌രിബ് എന്ന പട്ടണം മുഹമ്മദ് നബിയുടെ പലായനശേഷം, നബിയുടെ പട്ടണം എന്നയർത്ഥമുള്ള മദീനത്തു നബവിയ്യ എന്ന പേരിൽ അറിയപ്പെട്ടു. കാലാന്തരത്തിൽ ഈ പട്ടണം മദീന എന്ന ചുരുക്കരൂപത്തിൽ പ്രസിദ്ധമായി.“ - മദീന താളിൽ നിന്നും --സാദിക്ക്‌ ഖാലിദ്‌ 07:36, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]


തലക്കെട്ട്

അറബി (ജനത) എന്നാക്കിയാലോ? --Vssun 02:40, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇക്കാര്യത്തിൽ എന്തോ നയം ആയിരുന്നല്ലോ. മലയാളികൾ /തമിഴർ / തെലുങ്കർ എന്നിങ്ങനെ. അറബികൾ എന്ന തലക്കെട്ട് കൺഫ്യൂഷനൊന്നും ഉണ്ടാക്കുന്നില്ലല്ലോ. പിന്നെന്തിനാ മാറ്റുന്നതു്. നിലവിലുള്ള ശൈലിയുമായി ചേർന്നു പോവുകയും ചെയ്യും.--Shiju Alex|ഷിജു അലക്സ് 07:27, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

തലക്കെട്ട് ഏകവചനമായിരിക്കണം എന്നായിരുന്നു ഭൂരിപക്ഷം. --സാദിക്ക്‌ ഖാലിദ്‌ 07:36, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഭൂരിപക്ഷം പറയുന്നതാണു് എപ്പൊഴും ശരി എന്നില്ലല്ലോ :)

ഞാൻ മലയാളി ക്കു് വേണ്ടിയാ വാദിച്ചു കൊണ്ടിരുന്നത്.പക്ഷെ തലക്കെട്ട് മലയാളികൾ /തമിഴർ / തെലുങ്കർ എന്നൊക്കെ ആയിരിക്കുന്നു. ഇപ്പൊ അതാണു് ശരിയെന്നു് തോന്നുന്നു. തമിഴർ /തെലുങ്കർ എന്നതിനൊക്കെ എന്താ ഏകവചനം? --Shiju Alex|ഷിജു അലക്സ് 07:47, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അറേബ്യൻ /അറബി തമിഴൻ തമിളൻ — ഈ തിരുത്തൽ നടത്തിയത് 212.138.47.16 (സംവാദംസംഭാവനകൾ) 07:52, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അറബ് എന്നാവാമല്ലോ, ബഹുവചനം അറബികൾ. അറബ് ജനത എന്നൊക്കെ പറയാറില്ലേ? മലയാളി: ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറ് കേന്ദ്രമാക്കി മലയാളം മുഖ്യഭാഷയായി ഉപയോഗിക്കുന്ന ജനവിഭാഗമാണ് മലയാളി, ബഹുവചനം മലയാളികൾ. എന്നരീതിയിൽ എഴുതാമല്ലോ, തമിഴൻ ബഹുവചനം തമിഴർ, തെലുങ്കൻ ബഹുവചനം തെലുങ്കർ, എന്നിങ്ങനെ ആവാമല്ലോ? --സാദിക്ക്‌ ഖാലിദ്‌ 08:09, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

തമിഴൻ / തെലുങ്കൻ ഇതൊക്കെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണു്. അപ്പൊ തമിഴത്തി / തെലുങ്കുത്തി ഇതിനൊക്കെ വേറേ താൾ വേണ്ടി വരുമോ. --Shiju Alex|ഷിജു അലക്സ് 08:58, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സംവാദം:തോടർ കൂടി കാണുക.--Shiju Alex|ഷിജു അലക്സ് 09:10, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സാധ്യമായിടത്തെല്ലാം ഏകവചനം ഉപയോഗിക്കുന്നതാണ് നല്ലത് എന്നാണ് പൊതുവേ നിലവിലിരിക്കുന്ന രീതി. തോടർ എന്നതിന് ഏകവചനം ഉണ്ടോ എന്നറിയില്ല. തോടർ എന്നത് ഏകവചനവും തോടന്മാർ എന്ന് ബഹുവചനവും ആണെന്ന് കരുതുന്നു (നായർ/നായന്മാർ) എന്ന പോലെ. അറബി എന്ന് ഭാഷക്ക് താളുള്ളതുകൊണ്ടാണ് അറബി ജനത എന്ന പേര് നിർദ്ദേശിച്ചത്. --Vssun 12:55, 20 സെപ്റ്റംബർ 2009 (UTC)[മറുപടി]
ഏകവചനത്തിൽ പറയുന്നതാണ്‌ നല്ലതെന്നെന്റെ അഭിപ്രായം, അറബി ഭാഷയെക്കുറിച്ചുള്ള താൾ "അറബി (ഭാഷ)" എന്നും ജനങ്ങളെ പറ്റിയുള്ളത് "അറബി" എന്നു മാറ്റുന്നതും ആലോചിക്കാവുന്നതാണ്‌.--പ്രവീൺ:സം‌വാദം 13:47, 20 സെപ്റ്റംബർ 2009 (UTC)[മറുപടി]
ഭാഷയാണോ, ജനതയാണോ എന്നത് കോഴിയും മുട്ടയും പോലെയാണെന്നു തോന്നുന്നു.. അതുകൊണ്ട് രണ്ടിനും സ്പെക് വേണം എന്നു കരുതുന്നു. --Vssun 12:03, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

സുന്നത്ത്

"സുന്നത്ത് സാർവത്രികമായിരുന്നു. മതപരമായ ഒരു ചടങ്ങ് എന്ന നിലയിൽ ആവിർഭവിച്ച ഈ സമ്പ്രദായത്തെ യുക്തിബോധംകൊണ്ട് വിശദീകരിക്കാൻ ശ്രമിക്കാതെ ഒരു അവശ്യാചാരമായി അനുഷ്ഠിച്ചുപോന്നു. ഈ സമ്പ്രദായത്തെ അതേപടി സ്വീകരിക്കാൻ പിന്നീട് ഇസ്ലാം മതത്തിനു മടിയുണ്ടായില്ല"

ഇന്ന് ഭിഷ്വഗർന്മാരൊക്കെ ഇതിനായി advise ചെയ്യാറില്ലേ . അപ്പോൾ ഇതെങ്ങനെയാണ്‌ യുക്തിബോധമില്ലാത്തതും അത് സ്വീകരിക്കാൻ ഇസ്ലാമിന്‌ മടിയുണ്ടായില്ല എന്നും പറയുക--Apibrahimk 19:30, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇത്ര വലിയ ഒരു ലേഖനം എഴുതിയിട്ട് ഒരു അവലംബം പോലും ചേർകാത്തത് എന്തുകോൺടാണ്?‌ നൽകിയിരിക്കുന്ന അവലംബങ്ങളെല്ലം ഇൻഫോ ബോക്സിന്റേതു മാത്രമാണല്ലോ!! നൗഫൽ 14:24, 23 സെപ്റ്റംബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അറബി_ജനത&oldid=659426" എന്ന താളിൽനിന്ന് ശേഖരിച്ചത്