"ടി.വി. ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ടി.വി. ചന്ദ്രന്‍ >>> ടി.വി. ചന്ദ്രൻ: പുതിയ ചില്ലുകളാക്കുന്നു
No edit summary
വരി 1: വരി 1:
{{prettyurl|T. V. Chandran}}
{{prettyurl|T. V. Chandran}}
[[ചിത്രം:Tvchandran.jpg|thumb|right|300px|<center>ടി.വി ചന്ദ്രന്‍</center>]]
<!-- [[ചിത്രം:Tvchandran.jpg|thumb|right|300px|<center>ടി.വി ചന്ദ്രന്‍</center>]] -->
[[മലയാളം|മലയാള]] [[സമാന്തരസിനിമ|സമാന്തരസിനിമാ]]പ്രസ്ഥാനത്തിലെ പ്രമുഖനായ സംവിധായകനാണ് '''ടി.വി. ചന്ദ്രന്‍'''.
[[മലയാളം|മലയാള]] [[സമാന്തരസിനിമ|സമാന്തരസിനിമാ]]പ്രസ്ഥാനത്തിലെ പ്രമുഖനായ സംവിധായകനാണ് '''ടി.വി. ചന്ദ്രന്‍'''.


== ചലച്ചിത്രരംഗത്ത് ==
== ചലച്ചിത്രരംഗത്ത് ==

15:41, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള സമാന്തരസിനിമാപ്രസ്ഥാനത്തിലെ പ്രമുഖനായ സംവിധായകനാണ് ടി.വി. ചന്ദ്രന്‍.

ചലച്ചിത്രരംഗത്ത്

പി.എ. ബക്കറിന്റെ കബനീ നദി ചുവന്നപ്പോള്‍ എന്ന ചിത്രത്തിലെ അഭിനേതാവായി സിനിമാജീവിതത്തിന് തുടക്കമിട്ടു. തുടര്‍ന്ന് പി. എ. ബക്കറിന്റേയും ജോണ്‍ എബ്രഹാമിന്റേയും സഹായിയായി പ്രവര്‍ത്തിച്ചു.

കൃഷ്ണന്‍കുട്ടിയാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകന്‍ എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴില്‍ പുറത്തിറങ്ങിയഹേമാവിന്‍ കാതലര്‍കള്‍ 1982 വഴിയാണ്. 1989ല്‍ പുറത്തിറങ്ങിയ ആലീസിന്റെ അന്വേഷണം‍ എന്ന ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രന്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ ലൊകാര്‍നോ സിനിമാമേളയില്‍ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു ആലീസിന്റെ അന്വേഷണം‍.‍ ചരിത്രം, രഷ്ട്രീയം, ഫെമിനിസം എന്നിവയുടെ ശക്തമായ അടിയൊഴുക്കുകള്‍ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകള്‍.

ചലച്ചിത്രങ്ങള്‍

ഫലകം:അപൂര്‍ണ്ണ ജീവചരിത്രം

വര്‍ഗ്ഗം:മലയാള ചലച്ചിത്ര സംവിധായകര്‍

"https://ml.wikipedia.org/w/index.php?title=ടി.വി._ചന്ദ്രൻ&oldid=611524" എന്ന താളിൽനിന്ന് ശേഖരിച്ചത്