"ഐവാൻ സതർലാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sk:Ivan Sutherland |
(ചെ.) തലക്കെട്ടു മാറ്റം: ഐവാന്‍ സതര്‍ലാന്‍ഡ് >>> ഐവാൻ സതർലാൻഡ്: പുതിയ ചില്ലുകളാക്കുന്നു |
(വ്യത്യാസം ഇല്ല)
|
00:56, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
Ivan Edward Sutherland | |
---|---|
ജനനം | 1938 |
അറിയപ്പെടുന്നത് | Sketchpad |
പുരസ്കാരങ്ങൾ | Turing Award |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Computer Science Internet |
സ്ഥാപനങ്ങൾ | Harvard University University of Utah Evans and Sutherland California Institute of Technology Carnegie Mellon University Sun Microsystems |
ഐവാന്‍ സതര്‍ലാന്‍ഡ് (ജനനം:1938) ഇന്ററാക്ടീവ് കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസിന്റെ വികസനത്തില്‍ പങ്ക് വഹിച്ചയാളാണ് ഐവാന്‍ സതര്‍ലാന്‍ഡ്.മള്‍ട്ടി മീഡിയ അധിഷ്ഠിതമായ കമ്പ്യൂട്ടര്‍ ഇന്റര്‍ ഫേസുകള്‍ക്ക് ആശയപരമായ അടിത്തറപാകിയത് സതര്‍ലാന്‍ഡ് ആണ്.വിര്‍ച്ച്വല്‍ റിയാലിറ്റി, ആഗ്മെന്റ്ഡ് റിയാലിറ്റി എന്നിവയുടെ സ്രഷ്ടാക്കളില് ഒരാളും സതര്‍ലാന്‍ഡാണ്.കമ്പ്യൂട്ടറുകളുമായുള്ള മനുഷ്യരുടെ സംവേദനം എളുപ്പമാക്കാനുള്ള “സ്കെച്ച് പാഡ്” എന്ന പ്രോഗ്രാം രചിക്കുകയുണ്ടായി,ഡഗ്ലസ് എംഗല്‍ബര്‍ട്ടിന് ON-Line സംവിധാനം നിര്‍മ്മിക്കാന്‍ പ്രചോദനമായത് ഈ പ്രോഗ്രാമായിരുന്നു.