"ഭാരതീയ വായുസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
57 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: simple:Indian Air Force)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
സ്വാതന്ത്ര്യപ്രാപ്തിയെ തുടര്‍ന്നുള്ള ആദ്യവര്‍ഷത്തില്‍ അഭയാര്‍ഥികളെ രക്ഷിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു. 1950 - ല്‍ ആസമില്‍ ഉണ്ടായ ഭീകരമായ [[ഭൂകമ്പം|ഭൂകമ്പത്തെതുടര്‍ന്ന്]] രക്ഷാപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും കശ്മീർ പ്രതിരോധത്തിലും വായൂസേന പ്രധാന പങ്കു വഹിക്കുകയുണ്ടായി. അതിര്‍ത്തി പ്രദേശത്ത് ഗോത്രവര്‍ഗക്കാരുടെ നുഴഞ്ഞുകയറ്റത്തെയും ശത്രുതാപ്രവര്‍ത്തനങ്ങളെയും തകര്‍ക്കുന്നതിലും ഭാരതീയ വായൂസേന പ്രമുഖമായ പങ്കു വഹിച്ചു. ശത്രുസേനയാല്‍ വളയപ്പെട്ട പൂഞ്ച് പട്ടണത്തില്‍നിന്നും 30,000 അഭയാര്‍ഥികളെ ഒഴിപ്പിച്ച് രക്ഷപ്പെടുത്താനും ഭാരതീയ വായുസേനയ്ക്ക് കഴിഞ്ഞു. ഉന്നതനിലവാരമുള്ള യന്ത്രോപകരണങ്ങളോ, നല്ലയിനം വിമാനങ്ങളോ ഇല്ലാതിരുന്നിട്ടും ഇന്ത്യന്‍ വ്യോമസേന അക്കാലത്തു കൈവരിച്ച നേട്ടങ്ങള്‍ വിസ്മയജനകങ്ങളാണ്.
 
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] നിയോഗങ്ങളനുസരിച്ചുള്ള ചില പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശാനുസരണം 1960 ജൂലായ് മാസത്തില്‍ [[കോംഗോ|കോംഗോയിലേക്ക്]] ഏതാനും വ്യോമസൈനികരെ ഇന്ത്യയില്‍ നിന്നും അയക്കുകയുണ്ടായി.<ref>^ a b Singh, Charanjit (Monsoon 2005). "The Congo Diary". Air Power Journal (Center for Air Power Studies) 2 (3): 27–45. http://www.aerospaceindia.org/Journals/Monsoon%202005/The%20Congo%20Diary.pdf. Retrieved 2009-04-25.</ref> മികച്ച വൈദഗ്ധ്യവുംവൈദഗ്ദ്ധ്യവും ശ്രദ്ധയും ആവശ്യമുള്ള ജോലികളായിരുന്നു ഇന്ത്യന്‍ സൈനികര്‍ക്ക് അവിടെ നിര്‍‌‌വഹിക്കേണ്ടി വന്നത്. ഇരുള്‍മൂടിയ വനപ്രദേശങ്ങളിലും [[ചതുപ്പ്|ചതുപ്പുനിലങ്ങളിലും]] കുടുങ്ങിപ്പോയവര്‍ക്ക് ഭക്ഷണം ഇട്ടുകൊടുക്കുക, അവരെ രക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കുക. തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സൈനികര്‍ കോംഗോയില്‍ നിര്‍‌‌വഹിക്കുകയുണ്ടായി. തുടര്‍ന്നു കൊറിയയിലും ഇന്തോചൈനയിലും ഇന്ത്യന്‍ വ്യോമസേനയിലെ വൈമാനികര്‍ ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശാനുസരണമുള്ള സമാധാനദൗത്യങ്ങള്‍ ഏറ്റെടുക്കുകയുണ്ടായിട്ടുണ്ട്.<ref>^ "The Congolese Rescue Operation". US Army History. http://www.history.army.mil/documents/AbnOps/TABE.htm. Retrieved 2009-04-25.</ref> വ്യോമസേന 1962 - ല്‍ മുന്നണിപ്പോസ്റ്റുകളില്‍ കരസേനയ്ക്കും സിവില്‍ഭരണകൂടത്തിനും ചെയ്തുകൊടുത്ത സേവനങ്ങള്‍ നിരവധിയാണ്. നേഫയില്‍ സേവനമനുഷ്ഠിച്ച വ്യോമസേനാ അഫീസര്‍ ഫ്ലൈറ്റ് ലഫ്. [[എസ്.എസ്. യാദവ|എസ്.എസ്. യാദവയ്ക്ക്]] സംഘടനാസാമര്‍ഥ്യവും നേതൃഗുണവും കണക്കിലെടുത്ത് [[പദ്മശ്രീ]] ബഹുമതി നല്‍കപ്പെട്ടു.
 
===അഗ്നിപരീക്ഷണങ്ങള്‍===
ആവശ്യം വരും‌‌മ്പോള്‍ ഉപയോഗപ്പെടുത്തും വിധം മനുഷ്യശക്തി ''റിസര്‍‌‌വിസ്റ്റ്'' ആയി നിറുത്താനുള്ള ഏര്‍പ്പാടുകള്‍ വ്യോമസേനയ്ക്കുണ്ട്. മൂന്നു യുദ്ധ മേഖലകളിലായി 650 ആഫീസര്‍മാരെയും, 5,000 വ്യോമ സൈനികരേയും 72 മണിക്കൂറുകള്‍ക്കകം യുദ്ധരംഗത്തിറക്കാനും, റിസര്‍‌‌വിസ്റ്റുകളില്‍നിന്ന് 9 ആഫീസര്‍മാരെയും 235 വ്യോമസൈനികരെയും ഇത്രയും സമയത്തിനകം തന്നെ പ്രവര്‍ത്തന രംഗത്തെത്തിക്കാനും 1971 - ലെ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു കഴിഞ്ഞു.
 
വ്യോമസേനയ്ക്കു വേണ്ടി പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നതിലും, നിലവിലുള്ള വിമാനത്താവളങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്. പശ്ചിമ-പൂര്‍‌‌വ മേഖലകളിലാണ് പുതിയ വിമാനത്താവളങ്ങള്‍ കൂടുതലും നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ജയ്സാല്‍മര്‍, ഉത്തര്‍ലായ്, അമൃത്‌‌സര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കരുതല്‍ താവളങ്ങളായാണ് ഇവയില്‍ പലതും കരുതപ്പെട്ടിട്ടുള്ളത്. ആധുനിക സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പ്രധാനപ്പെട്ട സൈനിക വിമാനത്താവളങ്ങള്‍ ശത്രുക്കള്‍ക്ക് എളുപ്പം കണ്‍ടുപിടിക്കാന്‍ ആവാത്തവിധം മറച്ചുവൈക്കുന്നതിലും (camouflage) ഇന്തന്‍ വിദഗ്ധന്മാര്‍വിദഗ്ദ്ധന്മാര്‍ വിജയിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും വ്യോമായുധങ്ങളുടെയും അറ്റകുറ്റപ്പണികള്‍ അടിയന്തിരമായിഅടിയന്തരമായി നിര്‍‌‌വഹിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇത്തരം വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. 1971-ലെ അനുഭവങ്ങള്‍ വച്ചുകൊണ്ട് ഇലക്ട്രോണിക് വര്‍ത്താവിനിമയ സം‌‌വിധാനങ്ങള്‍ വിപുലമായ തോതില്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതും ഭാവിയില്‍ ഏറെ പ്രയോജനപ്പെടുമെന്ന് കരുതേണ്ടിയിരിക്കുന്നു.
 
സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം പ്രധാനപ്പെട്ട മൂന്നു യുദ്ധങ്ങളില്‍ പങ്കെടുക്കുകയും അതിവിശാലമായ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന അതിര്‍ത്തികളിലും വിഭിന്ന കാലാവസ്ഥകളിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിന്‍റെ ഫലമായി ഇന്ന് ഇന്ത്യന്‍ വ്യോമസേന ശക്തിയിലും കഴിവിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിലും ഒരു വന്‍ശക്തിയായി വളര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയിലെ പൈലെറ്റുകള്‍ തികച്ചും പ്രതികൂല സാഹചര്യങ്ങളില്‍ പോലും അതിസൂക്ഷ്മത നിറഞ്ഞതും അത്യാധുനികവുമായ യുദ്ധവിമാനങ്ങള്‍ പറത്തുന്നതിലും അവ ശത്രുരാജ്യങ്ങള്‍ക്കു നേരെ ഥലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും എല്ലാം പരിശീലനം നേടിക്കഴിഞ്ഞിരിക്കുന്നു. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റ പണികള്‍ തീര്‍ക്കുന്നതിലും യുദ്ധവിമാന നിര്‍മാണരംഗത്തും ഇന്ത്യന്‍ വിദഗ്ധന്‍‌‌മാര്‍വിദഗ്ദ്ധന്‍‌‌മാര്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. വിമാനത്തിന്‍റെ അഭികല്പന, വികസനം, നിര്‍മാണം എന്നിവ സുദീര്‍ഘമായ ഒരു പ്രക്രിയയാണ്. വളരെയേറെ മുതല്‍മുടക്കും അതിനാവശ്യമാണ്.. വ്യോമസേനയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് വിഭവങ്ങളുടെ ലഭ്യതയക്കനുസരിച്ച് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍ എഛ്. എഫ്. - 24 (മാരുത്), നാറ്റ്, എഛ്. ജെ. റ്റി. - 16 (കിരണ്‍), എഛ്, എസ്. 748, മിഗ് - 21 തുടങ്ങിയ ഇനം വിമാനങ്ങള്‍ നിര്‍മിച്ചുവരുന്നു.
 
==ചുമതലകള്‍==
കരസേനയ്ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുക, മര്‍മപ്രധാനമായ സ്വന്തം സ്ഥാപനങ്ങള്‍ ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളില്‍ നിന്നും കാത്തുരക്ഷിക്കുക, സമുദ്രത്തിനു മുകളിലൂടെ നിരീക്ഷണ പറക്കലുകള്‍ നടത്തിയും മറ്റും നാവികസേനക്ക് ആവശ്യമയ സഹകരണം നല്‍കുക, സൈനിക ആവശ്യത്തിനുള്ള ചരക്കു കയറ്റിറക്കു നിര്‍‌‌വഹിക്കുകയും ഉപകരണങ്ങള്‍ എത്തിക്കുകയും ചെയ്യുക, ഇന്ത്യയുടെ വ്യോമാതിര്‍ത്തി വിദേശവിമാനങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക, ശത്രുരാജ്യങ്ങളില്‍ നിന്ന് ആക്രമണ സാധ്യതയുണ്ടെങ്കില്‍ അതു തടയാന്‍ വേണ്ടതു ചെയ്യുക എന്നിവയാണ് വ്യോമസേനയുടെ പ്രധാന ചുമതളകള്‍.
 
സമാധാനകാലത്ത് വ്യോമസേനയുടെ സേവനം മറ്റുരംഗങ്ങളിലും ഉപയോഗപ്പെടുത്താറുണ്ട്. വളരെ വേഗത്തില്‍ ചരക്കു കയറ്റിറക്ക് നിര്‍‌‌വഹിക്കേണ്ടി വരുമ്പോഴും വെള്ളപ്പൊക്കം മൂലമോ മറ്റു കാരണങ്ങലാലോ ഒറ്റപ്പെട്ടു പോകുന്ന സ്ഥലങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങളും മറ്റും ആകാശമാര്‍ഗംആകാശമാര്‍ഗ്ഗം വിതരണം നടത്തേണ്ടി വരുമ്പോഴും വ്യോമസേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നത് മേല്‍ പറഞ്ഞതിന് ഉദാഹരണങ്ങളാണ്.
 
==ഹെഡ്ക്വാര്‍ട്ടേഴ്സ്==
==പരിശീലനം==
[[File:IJTJM.jpg|thumb|HAL HJT-36 ''സിതാര'']]
അത്യാധുനിക യുദ്ധോപകരണങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നിവകൊണ്ടോ സംഖ്യാബലം കൊണ്ടോ മാത്രം ഒരു വ്യോമസേനയ്ക്കും നിര്‍ണായക വിജയം നേടാനാവില്ല. അത്യാധുനിക രീതിയിലുള്ള നിരന്തരമായ പരിശീലനവും മികച്ച വൈദഗ്ധ്യവുംവൈദഗ്ദ്ധ്യവും കൂടിയുണ്ടെങ്കിലേ വിജയം സുനിശ്ചിതമാവുകയുള്ളു. ഈ ലക്‌‌ഷ്യം നേടുന്നതിന് ഇന്ത്യയില്‍ അനേകം പരിശീലന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഹൈദരാബാദിലുള്ള എയര്‍ഫോഴ്സ് അക്കാദമിയില്‍ ഫ്ലൈയിങ് ആഫീസര്‍മാര്‍ക്കും മറ്റു വ്യോമസേനാ ജീവനക്കാര്‍ക്കും മികച്ച രീതിയിലുള്ള പരിശീലനം നല്‍കിവരുന്നു. വ്യോമ സേനയിലേക്ക് ആവശ്യമുള്ള സാങ്കേതിക വിദഗ്ധന്‍‌‌മാരെവിദഗ്ദ്ധന്‍‌‌മാരെ പരിശീലിപ്പിക്കുന്ന സ്ഥാപനം എന്നനിലയ്ക്ക് എയര്‍ഫോഴ്സ് ടെക്നിക്കല്‍ കോളേജും, ഭരണവിദഗ്ധന്‍മാരെഭരണവിദഗ്ദ്ധന്‍മാരെ പരിശീലിപ്പിച്ചെടുക്കുന്നതിന് എയര്‍ഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളജും നിലവിലുണ്ട്. പരിശീലനത്തിനും സാങ്കേതിക പഠനങ്ങള്‍ക്കുമായി ഇന്ത്യന്‍ വ്യോമസേനയിലെ ആഫീസര്‍മാരെയും സാങ്കേതിക വിദഗ്ധരെയുംവിദഗ്ദ്ധരെയും വിദേശരാജ്യങ്ങളിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അയക്കാറുണ്ട്. ഇന്തോനേഷ്യയിലെ ''എയര്‍ഫോഴ്സ് ആന്‍ഡ് കമാന്‍ഡ് കോളജില്‍'' ഇന്ത്യയില്‍ നിന്നും ആഫീസര്‍മാരെ പരിശീലനത്തിന് അയക്കാറുണ്ട്. നമ്മുടെ വ്യോമസേനാ സ്ഥാപനങ്ങളില്‍ സുഹൃത്‌‌രാജ്യങ്ങളിലെ ആഫീസര്‍മാര്‍ക്കും പരിസീലനം നല്‍കാറുണ്ട്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും പരിശീലനം നേടിയവരെയാണ് ഫ്ലൈയിങ് ബ്രാഞ്ചുകളില്‍ ഏറിയകൂറും നിയമിക്കുന്നത്. പരിശീലന സൗകര്യങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.<ref name=''encp''>Ml Encyclopedia vol-4 page-104</ref>
 
==ശാഖകള്‍==
===പൊതുശാഖ===
 
തന്‍റെ റാങ്ക് എന്തുതന്നെ ആയാലും പൊതു ശാഖയിലെ ഒരു പൈലറ്റ് തന്‍റെ വ്യോമവാഹനത്തിന്‍റെ ക്യാപ്റ്റനാണ്. ക്യാപ്റ്റനെന്ന നിലയ്ക്ക് പല പ്രത്യേക ആനുകൂല്യങ്ങളോടൊപ്പം കനത്ത ഉത്തരവാദിത്വവും അയാള്‍ക്കുണ്ട്. പൊതുശാഖയിലെ ഒരു പൈലറ്റ് അത്യുന്നതമായ പരിശീലനം സിദ്ധിച്ചയാളും തെളിയിക്കപ്പെട്ട കഴിവുകള്‍ ഉള്ളവനും ആയിരിക്കണം. വിമാനം പറത്തുന്നതില്‍ മാത്രമല്ല മറ്റനേകം ടെക്നിക്കുകള്‍ വിദഗ്ധമായിവിദഗ്ദ്ധമായി സന്ദര്‍ഭത്തിനൊത്ത് പ്രയോഗിക്കുന്നതിലും അയാള്‍ക്ക് പ്രാഗല്‍ഭ്യം ഉണ്ടായിരിക്കണം. കാറ്റിന്‍റെ ഗതിവേഗത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, കാന്തിക ഏറ്റക്കുറച്ചിലുകള്‍, ആധുനിക ഉപകരണങ്ങളുടെ സങ്കീര്‍ണതകള്‍.മുതലായവ മനസിലാക്കിമനസ്സിലാക്കി സന്ദര്‍ഭത്തിനൊത്തുയരാനും അയാള്‍ക്കു കഴിവുണ്ടായിരിക്കണം.<ref>Ml Encyclopedia vol-4 page 105</ref>
 
===സാങ്കേതികശാഖകള്‍===
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/519819" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി