"നഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 18: വരി 18:
*[[സ്യോള്‍]], [[സൗത്ത് കൊറിയ]] - 1.2 കോടി
*[[സ്യോള്‍]], [[സൗത്ത് കൊറിയ]] - 1.2 കോടി
*[[ബീജിങ്ങ്]], [[ചൈന]] - 1.2 കോടി
*[[ബീജിങ്ങ്]], [[ചൈന]] - 1.2 കോടി
*[[കറാച്ചി]], [[പാകിസ്ഥാന്‍]] - 1.1 കോടി
*[[കറാച്ചി]], [[പാകിസ്താന്‍]] - 1.1 കോടി
*[[ഡെല്‍ഹി]], [[ഇന്ത്യ]] - 1.1 കോടി
*[[ഡെല്‍ഹി]], [[ഇന്ത്യ]] - 1.1 കോടി
*[[ഡാക്ക]], [[ബംഗ്ലാദേശ്]] - 1.1 കോടി
*[[ഡാക്ക]], [[ബംഗ്ലാദേശ്]] - 1.1 കോടി

01:34, 25 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുപാട് ആളുകള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലമാണ് നഗരം. നഗരങ്ങളില്‍ വലിയ കെട്ടിടങ്ങളും തെരുവുകളും ഉണ്ട്. നഗരങ്ങളില്‍ ജനങ്ങള്‍ ജീവിക്കുന്നതിനു പ്രധാന കാരണം അവശ്യ സാധനങ്ങളുടെ ലഭ്യതയും ജോലിസ്ഥലത്തിനോടുള്ള സാമീപ്യവുമാണ്.

നഗരത്തില്‍ സാധാരണയായി ആളുകള്‍ക്ക് താമസിക്കാനുള്ള സ്ഥലങ്ങളും വ്യവസായശാലകളും കച്ചവട കെട്ടിടങ്ങളും ഉണ്ട്.

ആധുനികകാലത്ത് നഗരങ്ങള്‍ വലുതായിക്കൊണ്ടിരിക്കുന്നു. ഇന്ന് ഒരുകോടിയില്‍ അധികം ജനസംഘ്യ ഉള്ള ഇരുപത് നഗരങ്ങള്‍ ഉണ്ട്.

വര്‍ഗ്ഗം:നഗരങ്ങള്‍

"https://ml.wikipedia.org/w/index.php?title=നഗരം&oldid=518986" എന്ന താളിൽനിന്ന് ശേഖരിച്ചത്