ബ്യൂണസ് ഐറീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബ്യൂണസ് അയേഴ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ciudad Autónoma de Buenos Aires
—  സ്വയംഭരണ നഗരം  —
Ciudad Autónoma de Buenos Aires
സ്വയംഭരണ നഗരമായ ബ്യൂണസ് അയേഴ്സ്
മുകളിൽനിന്ന് ഘടികാരദിശയിൽ: വൈകുന്നേരം നഗരത്തിന്റെ സ്കൈലൈൻ, നാഷണൽ കോൺഗ്രസ്, പുവെർട്ടോ മദേറോയിലെ സ്ത്രീകളുടെ ബ്രിഡ്ജ്, സാൻ തെൽമോയിലെ റ്റാങ്ഗോ നർത്തകർ, ദി പിങ്ക് ഹൗസ്,മെട്രൊപ്പൊളിറ്റൻ കത്തീഡ്രൽ, കബിൽഡോ, സ്തൂപം, കോളൺ തിയേറ്റർ, ല റക്കോളെറ്റ ശവകുടീരം, പാലെർമോ വുഡ്സിലെ പ്ലാനെറ്റേറിയം, ല ബോക്കയിലെ കമിനിത്തോ.

Flag

Coat of arms
അപരനാമങ്ങൾ :
റയോ ദെ ല പ്ലാറ്റ (പ്ലേറ്റ് നദിയുടെ റാണി‌), തെക്കേ അമേരിക്കൻ പാരിസ്, റ്റാങ്ഗോ തലസ്ഥാനം, പുസ്തകങ്ങളുടെ നഗരം, പാമ്പാസിന്റെ പാരിസ്,[1] ലാറ്റിൻ അമേരിക്കയുടെ സാംസ്കാരിക തലസ്ഥാനം[2]
ബ്യൂണസ് ഐറീസ് is located in Argentina
Ciudad Autónoma de Buenos Aires
Ciudad Autónoma de Buenos Aires
അർജന്റീനയിലെ സ്ഥാനം
നിർദേശാങ്കം: 34°36′12″S 58°22′54″W / 34.60333°S 58.38167°W / -34.60333; -58.38167Coordinates: 34°36′12″S 58°22′54″W / 34.60333°S 58.38167°W / -34.60333; -58.38167
രാജ്യം അർജന്റീന
സ്ഥാപിതം 1536, 1580
സർക്കാർ
 • സർക്കാരിന്റെ മേധാവി മൗറീഷ്യോ മസ്രി
 • സെനറ്റർമാർ മരിയ യൂജീനിയ എസ്റ്റെൻസ്സോറൊ, സാമുവൽ കബാൻചിക്ക്, ഡാനിയേൽ ഫിൽമൂസ്
വിസ്തീർണ്ണം
 • സ്വയംഭരണ നഗരം 203 കി.മീ.2(78.5 ച മൈ)
 • Land 203 കി.മീ.2(78.5 ച മൈ)
 • Metro 4,758 കി.മീ.2(1,837 ച മൈ)
ജനസംഖ്യ(2010 കാനേഷുമാരി.)[3]
 • സ്വയംഭരണ നഗരം 2
 • ജനസാന്ദ്രത 14/കി.മീ.2(37/ച മൈ)
 • Metro 12
 • Metro density 2/കി.മീ.2(7/ച മൈ)
Demonym porteño (m), porteña (f)
സമയ മേഖല ART (UTC−3)
Area code(s) 011
HDI (2010) 0.853 – ഉയർന്നത്[4]
വെബ്സൈറ്റ് [www.buenosaires.gov.ar (സ്പാനിഷ്) bue.gov.ar (ഇംഗ്ലീഷ്)

അർജന്റീനയുടെ തലസ്ഥാനമാണ് ബ്യൂണസ് അയേഴ്സ് (/[unsupported input]ˈbwnəs ˈɛərz/ അഥവാ /ˈrɪs/,[5] സ്പാനിഷ് ഉച്ചാരണം: [ˈbwenos ˈaiɾes]). അർജന്റീനയിലെ ഏറ്റവും വലിയ നഗരമായ ബ്യൂണസ് അയേഴ്സ് തെക്കേ അമേരിക്കയിൽ സാവോ പോളോയ്ക്കുശേഷം ഏറ്റവും ജനവാസമേറിയ മെട്രൊപ്പൊളിറ്റൻ പ്രദേശവുമാണ്[6]. തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക്-കിഴക്കൻ തീരത്തായി റിയോ ഡി ല പ്ലാറ്റ എന്ന നദിയുടെ തെക്കൻ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1580 ജൂൺ 11ന് യുവൻ ഡ ഗരായാണ് ഈ നഗരം സ്ഥാപിച്ചത്. ഗ്രേറ്റർ ബ്യൂണസ് അയേഴ്സ് , ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ കോണർബേഷനാണ്. 13 മില്യണാണ് (1.3 കോടി)ഇവിടത്തെ ജനസംഖ്യ.

അവലംബം[തിരുത്തുക]

  1. Owens, Mitchell. "Travel+Leisure: Buenos Aires Reinventing Itself". Travelandleisure.com. ശേഖരിച്ചത് 2 May 2012. 
  2. "Sitio oficial de turismo de la Ciudad de Buenos Aires". Bue.gov.ar. ശേഖരിച്ചത് 2 May 2012. 
  3. "Argentina: Censo2010". ശേഖരിച്ചത് 25 February 2011. 
  4. "Desarrollo humano en Argentina / 2010". ശേഖരിച്ചത് 24 February 2012. 
  5. "Buenos Aires". The American Heritage Dictionary of the English Language. Boston: Houghton Mifflin. 2001. 
  6. R.L. Forstall, R.P. Greene, and J.B. Pick, "Which are the largest? Why published populations for major world urban areas vary so greatly", City Futures Conference, (University of Illinois at Chicago, July 2004) – Table 5 (p.34)

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

Wiktionary-logo-ml.svg
Porteño എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

പത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്യൂണസ്_ഐറീസ്&oldid=2157427" എന്ന താളിൽനിന്നു ശേഖരിച്ചത്