"മയ്യഴിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jump to navigation
Jump to search
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ക്രമീകരിച്ചു) |
|||
}}
'''മയ്യഴിപ്പുഴ''' അഥവാ '''മാഹി പുഴ''', [[കേരളം|കേരളത്തിലെ]] ഒരു [[നദി|നദിയാണ്]]. [[മാഹി]], [[
}}</ref>
==ഭൂമിശാസ്ത്രം==
[[വയനാട് ജില്ല]]യിലുള്ള [[പശ്ചിമഘട്ടത്തിലെ]] മലനിരകളില്‍ നിന്നാണ്
| publisher=കേരള ഗവര്ണ്മെന്റ് |
work=കോഴിക്കോട്
==സമ്പദ് വ്യവസ്ഥ==
സമ്പദ് വ്യവസ്ഥയില്‍ ഗണ്യമായ സ്വാധീനം പുഴയ്ക്കില്ല. ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ക്കും മയ്യഴിയിലേക്കും ഉള്നാടന്ഗ്രാമങ്ങലിലേക്കുമുള്ള ചരക്ക് ഗതാഗതത്തിനുമായി പണ്ട് പുഴയെ ആശ്രയിച്ചിരുന്നു. മയ്യഴിപ്പുഴ കടലില്‍ ചെന്നു ചേരുന്ന അഴിമുഖത്ത് മത്സ്യബന്ധനത്തുറമുഖം നിര്‍മ്മിക്കുവാനും ലക്ഷദ്വീപുമായി നാവികബന്ധം സ്ഥാപിക്കുവാനും പദ്ധതികളുണ്ടായിരുന്നു. എങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ അഴിമുഖത്തോട് ചേര്‍ന്നുള്ള കടല്‍ത്തീരത്താണ് ഇപ്പോള്‍ മത്സ്യബന്ധനത്തുറമുഖം നിര്‍മ്മിക്കുന്നത്. വിനോദ സഞ്ചാരികളെ മയ്യഴിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ പുഴ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു. വിനോദ സഞ്ചാര സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മഞ്ചക്കലെ വാട്ടര്‍ സ്പോര്‍ട്സ് കോംപ്ലക്സു് മുതല്‍ അഴിമുഖം വരെ നീണ്ടുകിടക്കുന്ന രണ്ടുകിലോമീറ്റര്‍ നീളമുള്ള ഒരു നടപ്പാത നിര്‍മ്മിക്കുവാന്‍ പുതുച്ചേരി സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്..<ref>{{cite web
| publisher=onlypunjab.com |
work=മാഹി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണ ഉല്‍ഘാടനം
|