"പറ (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) Musical-instrument-stub
വരി 2: വരി 2:
[[ചെണ്ട|ചെണ്ടയുടെ]] ആകൃതിയുള്ള ഒരു [[കേരളം|കേരളീയ]] [[തുകല്‍ വാദ്യം|തുകല്‍ വാദ്യമാണ്]] '''പറ'''.ചെണ്ടയേക്കാള്‍ ഉയരം കുറവാണ്.കേരളത്തിന്റെ ചില പ്രദേശങ്ങളില്‍ '''വീക്കന്‍ ചെണ്ട''' എന്നും '''പറച്ചെണ്ട''' എന്നും ഈ വാദ്യം അറിയ‍പ്പെടുന്നു.പേരിലെ വ്യത്യാസം പോലെ, പല ദേശങ്ങളിലും പല വലിപ്പത്തിലാണ് പറ നിര്‍മിക്കുന്നത്. [[തോല്‍പ്പാവക്കൂത്ത്|തോല്‍പ്പാവക്കൂത്തിലും]] [[കണ്ണ്യാര്‍കളി|കണ്ണ്യാര്‍കളിയിലും]] പറ ഉപയോഗിക്കാറുണ്ട്.‍

{{Musical-instrument-stub}}
{{അപൂര്‍ണ്ണം}}

{{കേരളത്തിലെ വാദ്യങ്ങള്‍}}
{{കേരളത്തിലെ വാദ്യങ്ങള്‍}}

21:45, 18 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:നാനാര്‍ത്ഥം ചെണ്ടയുടെ ആകൃതിയുള്ള ഒരു കേരളീയ തുകല്‍ വാദ്യമാണ് പറ.ചെണ്ടയേക്കാള്‍ ഉയരം കുറവാണ്.കേരളത്തിന്റെ ചില പ്രദേശങ്ങളില്‍ വീക്കന്‍ ചെണ്ട എന്നും പറച്ചെണ്ട എന്നും ഈ വാദ്യം അറിയ‍പ്പെടുന്നു.പേരിലെ വ്യത്യാസം പോലെ, പല ദേശങ്ങളിലും പല വലിപ്പത്തിലാണ് പറ നിര്‍മിക്കുന്നത്. തോല്‍പ്പാവക്കൂത്തിലും കണ്ണ്യാര്‍കളിയിലും പറ ഉപയോഗിക്കാറുണ്ട്.‍

ഫലകം:കേരളത്തിലെ വാദ്യങ്ങള്‍

"https://ml.wikipedia.org/w/index.php?title=പറ_(വാദ്യം)&oldid=447876" എന്ന താളിൽനിന്ന് ശേഖരിച്ചത്