"കൈതപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
129 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
{{ഒറ്റവരി ലേഖനം}}
 
[[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] ഒരു ഗ്രാമമാണ്‌ കൈതപ്രം. [[കടന്നപ്പള്ളി-പാണപ്പുഴ (ഗ്രാമപഞ്ചായത്ത്)|കടന്നപ്പള്ളി - പാണപ്പുഴ]] ഗ്രാമപഞ്ചായത്തിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചലച്ചിത്ര ഗാനരചയിതാവും സം‌ഗീതസം‌വിധായകനുമായ [[കൈതപ്രം ദാമോദരന്‍ നമ്പൂതിരി|കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും]] , ചലച്ചിത്ര സം‌ഗീതസം‌വിധായകനായ [[കൈതപ്രം വിശ്വനാഥന്‍|കൈതപ്രം വിശ്വനാഥനുംവിശ്വനാഥന്‍]], ചലച്ചിത്രസം‌വിധായകനായ [[മധു കൈതപ്രം]] എന്നിവര്‍ ഈ പ്രദേശത്തുകാരാണ്‌. [[മാതമംഗലം]] ആണു സമീപത്തുള്ള ഒരു സ്ഥലം.
 
==പുറം കണ്ണികള്‍==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/430540" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി