"പണിതീരാത്ത വീട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
+
വരി 1: വരി 1:
{{toDisambig|പണിതീരാത്ത വീട്}}
*'''സംവിധാനം''': [[കെ.എസ്‌. സേതുമാധവന്‍]]
*'''സംഗീത സംവിധാനം''': [[എം.എസ്‌. വിശ്വനാഥന്‍]]
*നിര്‍മ്മിച്ച വര്‍ഷം: 1972


1972-ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ '''പണിതീരാത്ത വീട്'''. [[കെ.എസ്‌. സേതുമാധവന്‍|കെ.എസ്‌. സേതുമാധവനാണ്‌]] ഇത് സം‌വിധാനം ചെയ്തത്. [[എം.എസ്. വിശ്വനാഥന്‍]] സംഗീതസം‌വിധാനം നിര്‍വ്വഹിച്ചു.
“കണ്ണുനീ‍ര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ“ എന്ന പ്രശസ്ത മലയാള ചലച്ചിത്ര ഗാനം ഈ ചിത്രത്തിലേതാണ്.


==അവാര്‍ഡുകള്‍==
1972-ലെ മികച്ച ചിത്രത്തിനുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് ഈ ചിത്രം നേടി. ഇതിലെ ''സുപ്രഭാതം'' എന്ന ഗാനം പാടി [[പി. ജയചന്ദ്രന്‍]] മികച്ച ഗായകനുമായി

==ഗാനങ്ങള്‍==
* സുപ്രഭാതം - പി. ജയചന്ദ്രന്‍
* കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച - പി. ജയചന്ദ്രന്‍


[[വിഭാഗം:മലയാളചലച്ചിത്രങ്ങള്‍]]
[[വിഭാഗം:മലയാളചലച്ചിത്രങ്ങള്‍]]

04:00, 26 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പണിതീരാത്ത വീട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പണിതീരാത്ത വീട് (വിവക്ഷകൾ) എന്ന താൾ കാണുക. പണിതീരാത്ത വീട് (വിവക്ഷകൾ)

1972-ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ പണിതീരാത്ത വീട്. കെ.എസ്‌. സേതുമാധവനാണ്‌ ഇത് സം‌വിധാനം ചെയ്തത്. എം.എസ്. വിശ്വനാഥന്‍ സംഗീതസം‌വിധാനം നിര്‍വ്വഹിച്ചു.

അവാര്‍ഡുകള്‍

1972-ലെ മികച്ച ചിത്രത്തിനുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് ഈ ചിത്രം നേടി. ഇതിലെ സുപ്രഭാതം എന്ന ഗാനം പാടി പി. ജയചന്ദ്രന്‍ മികച്ച ഗായകനുമായി

ഗാനങ്ങള്‍

  • സുപ്രഭാതം - പി. ജയചന്ദ്രന്‍
  • കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച - പി. ജയചന്ദ്രന്‍