"കമ്പനി (ഹിന്ദി ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
തുടങ്ങുന്നു |
(ചെ.) ഹിന്ദി ചലച്ചിത്രങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര് |
||
വരി 12: | വരി 12: | ||
}} |
}} |
||
[[രാം ഗോപാല്‍ വര്‍മ്മ|രാം ഗോപാല്‍ വര്‍മ്മയുടെ]] സംവിധാനത്തില്‍, 2002-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് '''കമ്പനി'''([[ഹിന്ദി]]: कम्पनी). മുംബൈ അധോലോകബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ [[അജയ് ദേവ്ഗണ്‍]], [[മോഹന്‍ ലാല്‍]], [[മനീഷ കൊയ്‌രാള]], [[വിവേക് ഒബ്റോയ്]], [[അന്തരാ മാലി]] തുടങ്ങിയവരായിരുന്നു. അധോലോക സംഘടനാതലവനായ [[ദാവൂദ് ഇബ്രാഹിം|ദാവൂദ് ഇബ്രാഹിമിന്റെ]] ജീവിതത്തെ ആധാരമാക്കിയാണ് ഈ ചിത്രം രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയത്. രാം ഗോപാല്‍ വര്‍മ്മയുടെ എക്കാലത്തേയും നല്ല ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ കണക്കാക്കുന്നു. ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡിനു വേണ്‍ടി പതിനൊന്ന് നാമനിര്‍ദ്ദേശങ്ങള്‍ ഈ ചിത്രത്തില്‍ നിന്നുണ്ടായിരുന്നു. ഇതില്‍ ആറ് പുരസ്കാരം ഈ ചിത്രം കരസ്ഥമാക്കി. |

[[Category:ഹിന്ദി ചലച്ചിത്രങ്ങള്‍]] |
12:14, 24 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
കമ്പനി कम्पनी | |
---|---|
സംവിധാനം | Ram Gopal Varma |
നിർമ്മാണം | Boney Kapoor |
രചന | Jaideep Sahni |
അഭിനേതാക്കൾ | Ajay Devgan Mohanlal Manisha Koirala Vivek Oberoi Seema Biswas Antara Mali |
സംഗീതം | Sandeep Chowta |
റിലീസിങ് തീയതി | 2002 |
ഭാഷ | Hindi |
രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തില്‍, 2002-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് കമ്പനി(ഹിന്ദി: कम्पनी). മുംബൈ അധോലോകബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ അജയ് ദേവ്ഗണ്‍, മോഹന്‍ ലാല്‍, മനീഷ കൊയ്‌രാള, വിവേക് ഒബ്റോയ്, അന്തരാ മാലി തുടങ്ങിയവരായിരുന്നു. അധോലോക സംഘടനാതലവനായ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഈ ചിത്രം രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയത്. രാം ഗോപാല്‍ വര്‍മ്മയുടെ എക്കാലത്തേയും നല്ല ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ കണക്കാക്കുന്നു. ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡിനു വേണ്‍ടി പതിനൊന്ന് നാമനിര്‍ദ്ദേശങ്ങള്‍ ഈ ചിത്രത്തില്‍ നിന്നുണ്ടായിരുന്നു. ഇതില്‍ ആറ് പുരസ്കാരം ഈ ചിത്രം കരസ്ഥമാക്കി.