ദാവൂദ് ഇബ്രാഹിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദാവൂദ് ഇബ്രാഹിം കസ്കറ്
ജനനം (1955-12-26) 26 ഡിസംബർ 1955  (65 വയസ്സ്)
രത്നഗിരി ജില്ല, മഹാരാഷ്ട്ര, ഇന്ത്യ
ജീവിതപങ്കാളി(കൾ)Mehajabeen alias Zubeena Zareen
കുട്ടികൾMahrukh Ibrahim,Mehreen Ibrahim
ബന്ധുക്കൾJunaid Miandad (son-in-law)
Ayub (son-in-law)
Iqbal Kaskar (Brother)

ഇന്ത്യയിലെ മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന സിൻഡിക്കേറ്റ് ഡി-കമ്പനിയുടെ സ്ഥാപകനും നേതാവുമാണ് ദാവൂദ് ഇബ്രാഹിം (: ദാവൂദ് ഇബ്രാഹിം കർസർ). ഇപ്പോൾ പാകിസ്താനിലെ കറാച്ചി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. നിരവധി ആളുകൾ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇയാൾ.[1][2] ഇയാൾ പാക്കിസ്ഥാനിൽ ഉണ്ടെന്ന് ഇന്ത്യ ആരോപിരുന്നെങ്കിലും പാക്കിസ്ഥാൻ ഇത് അംഗീകരിക്കാൻ തയാറായിരുന്നില്ല. എന്നാൽ 2020 ഓഗസ്റ്റ് 22ന് പാക്കിസ്ഥാൻ ഇത് അംഗീകരിച്ചതായും ദാവൂദിൻറെ കറാച്ചിയിലെ വിലാസം പുറത്തുവിട്ടതായും വാർത്തകൾ വന്നിരുന്നു.


അവലംബങ്ങൾ[തിരുത്തുക]

  1. "The name on the Mumbai street over terror attacks is Dawood Ibrahim". The Times. 13 ജൂലൈ 2011.
  2. "ദാവൂദ് ഇബ്രാഹിം Kaskar". Forbes.
"https://ml.wikipedia.org/w/index.php?title=ദാവൂദ്_ഇബ്രാഹിം&oldid=3437242" എന്ന താളിൽനിന്ന് ശേഖരിച്ചത്