"ക്വഥനാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
++ഒറ്റവരിലേഖനം |
No edit summary |
||
വരി 1: | വരി 1: | ||
{{മായ്ക്കുക}} |
{{മായ്ക്കുക}} |
||
{{ഒറ്റവരിലേഖനം}} |
{{ഒറ്റവരിലേഖനം}} |
||
'''ക്വഥനാങ്കം''' (boiling point)- സാധാരണ [[അന്തരീക്ഷമര്‍ദ്ദം|അന്തരീക്ഷമര്‍ദ്ദത്തില്‍]] ഒരു [[ദ്രാവകം]] ചൂടാക്കുമ്പോള്‍, അത് [[വാതകം|വാതകമാവുന്ന]] [[താപനില|സ്ഥിരതാപനില]]. ഇതിനെ '''തിളനില''' എന്നും പറയാറുണ്ട്. |
|||
{{{prettyurl|Boiling point}} |
|||
ഒരു [[ദ്രാവകം]] ചൂടാക്കുമ്പോള്‍ അതിന്റെ വാതകത്തിന്റെ മര്‍ദ്ദം (Vapor pressure) ദ്രാവകത്തിനു പുറത്തുള്ള മര്‍ദ്ദത്തിന് തുല്യമാവുന്ന [[താപനില|താപനിലയാണ്]] '''ക്വഥനാങ്കം''' അഥവാ '''തിളനില'''. മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ക്വഥനാങ്കവും വര്‍ദ്ധിക്കുന്നു. അന്തരീക്ഷമര്‍ദ്ദം കുറവായ മലമുകളില്‍ ജലം പെട്ടെന്ന് (താഴ്ന്ന താപനിലയില്‍) തിളയ്ക്കാന്‍ കാരണം ഇതാണ്. |
|||
ദ്രാവകത്തിനു പുറത്തുള്ള മര്‍ദ്ദം സമുദ്രനിരപ്പിലെ അന്തരീക്ഷമര്‍ദ്ദത്തിന് (1atm) തുല്യമാകുമ്പോഴുള്ള ക്വഥനാങ്കത്തെ '''സാധാരണ ക്വഥനാങ്കം''' (Normal boiling point) എന്നു പറയുന്നു. |
|||
{{അപൂര്‍ണ്ണം}} |
{{അപൂര്‍ണ്ണം}} |
||
02:00, 17 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
{
ഒരു ദ്രാവകം ചൂടാക്കുമ്പോള്‍ അതിന്റെ വാതകത്തിന്റെ മര്‍ദ്ദം (Vapor pressure) ദ്രാവകത്തിനു പുറത്തുള്ള മര്‍ദ്ദത്തിന് തുല്യമാവുന്ന താപനിലയാണ് ക്വഥനാങ്കം അഥവാ തിളനില. മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ക്വഥനാങ്കവും വര്‍ദ്ധിക്കുന്നു. അന്തരീക്ഷമര്‍ദ്ദം കുറവായ മലമുകളില്‍ ജലം പെട്ടെന്ന് (താഴ്ന്ന താപനിലയില്‍) തിളയ്ക്കാന്‍ കാരണം ഇതാണ്.
ദ്രാവകത്തിനു പുറത്തുള്ള മര്‍ദ്ദം സമുദ്രനിരപ്പിലെ അന്തരീക്ഷമര്‍ദ്ദത്തിന് (1atm) തുല്യമാകുമ്പോഴുള്ള ക്വഥനാങ്കത്തെ സാധാരണ ക്വഥനാങ്കം (Normal boiling point) എന്നു പറയുന്നു.
വര്‍ഗ്ഗം:താപഗതികം വര്‍ഗ്ഗം:ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ വര്‍ഗ്ഗം:താപനില