"ഫലകം:2009/ജൂലൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,291 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
*[[ജൂലൈ 2]] - ഇന്ത്യന്‍ ചിത്രകാരന്‍ [[തെയ്‌ബ്‌ മേത്ത]] അന്തരിച്ചു.<ref name="toi-mehta">{{cite news|url=http://timesofindia.indiatimes.com/Noted-artist-Tyeb-Mehta-dies-at-84/articleshow/4727574.cms|title=Noted artist Tyeb Mehta dies|date=ജൂലൈ 2, 2009|publisher=Times of India|language=English|accessdate=2009-07-02}}</ref>
*[[ജൂലൈ 5]] - 2009-ലെ പുരുഷന്മാരുടെ [[വിംബിള്‍ഡണ്‍]] കിരീടം [[റോജര്‍ ഫെഡറര്‍|റോജര്‍ ഫെഡററും]] , വനിതകളുടെത് [[സെറീന വില്യംസ്|സെറീന വില്യംസും]] നേടി.<ref name="wimbledon1">{{cite web|url=http://www.wimbledon.org/en_GB/news/match_reports/2009-07-05/200907051246803778140.html|title=Epic win gives Federer record 15th Slam|publisher=Wimbledon.org|language=English|accessdate=2009-07-07}}</ref><ref name="Wim2">{{cite web|url=http://www.wimbledon.org/en_GB/news/match_reports/2009-07-04/200907041246717336796.html|title=Serena seizes crown from Venus|publisher=Wimbledon.org|language=English|accessdate=2009-07-07}}</ref>
*[[ജൂലൈ 9]] - നയതന്ത്ര വിദഗ്ദ്ധനായ [[മൂര്‍ക്കോത്ത് രാമുണ്ണി]] അന്തരിച്ചു.<ref name="Manorama">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5689568&tabId=11&contentType=EDITORIAL&BV_ID=@@@|title=മൂര്‍ക്കോത്ത് രാമുണ്ണി അന്തരിച്ചു|publisher=Malayalam Manorama|language=Malayalam|accessdate=2009-07-12}}</ref>
*[[ജൂലൈ 12]] - അച്ചടക്കലംഘനത്തെത്തുടര്‍ന്ന് കേരള മുഖ്യമന്ത്രി [[വി.എസ്. അച്യുതാനന്ദന്‍|വി.എസ്. അച്യുതാനന്ദനെ]] സി.പി.ഐ.(എം.) പൊളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്താക്കി.<ref name="mat-vs">{{cite news|url=http://mathrubhumi.com/php/newFrm.php?news_id=1239143&n_type=HO&category_id=1|title=വി.എസ്‌ പി ബിക്ക്‌ പുറത്ത്‌ |date=2009-07-12|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-07-12}}</ref>
<noinclude>
==അവലംബം==
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/418581" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി