"ശകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
119 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (Robot: Cosmetic changes)
{{Infobox Ethnic group
|group={{Tnavbar-header|Sakas|Scythians}}
|image=[[Imageചിത്രം:Scythia-Parthia 100 BC.png|300px]]<br />[[East Iranian languages|കിഴക്കേ ഇറാനിയന്‍ ഭാഷകളുടെ]] ഏകദേശ വിസ്തൃതി. ക്രി.മു. 1-ആം നൂറ്റാണ്ട് ഓറഞ്ച് നിറത്തില്‍ കാണിച്ചിരിക്കുന്നു.
|poptime=അജ്ഞാതം
|popplace=കിഴക്കന്‍ യൂറോപ്പ്<br />മദ്ധ്യേഷ്യ<br />വടക്കേ ഇന്ത്യ
|langs=[[Scythian language|സിഥിയന്‍ ഭാഷ]]
|rels=[[Animism|അനീമിസം]]
'''ശകര്‍''' അഥവാ '''സകെ''' കിഴക്കന്‍ [[ഇറാനിയന്‍ ഭാഷകള്‍|ഇറാനിയന്‍]] ഭാഷ സംസാരിച്ചിരുന്ന മദ്ധ്യേഷ്യന്‍ നാടോടി ഗോത്രങ്ങളായിരുന്നു.<ref>Andrew Dalby, ''Dictionary of Languages: the definitive reference to more than 400 languages'', Columbia University Press, 2004, p. 278</ref><ref>Sarah Iles Johnston, ''Religions of the Ancient World: A Guide'', Harvard University Press, 2004. pg 197</ref><ref>Edward A. Allworth,''Central Asia: A Historical Overview'', Duke University Press, 1994. p 86.</ref>
== പേര്, ഭാഷ, ചരിത്രപശ്ചാത്തലം ==
 
'''ശകര്‍''' ([[Old Iranian|പുരാതന ഇറാനിയന്‍]] '''Sakā''' (സകാ), [[nominative]] പുല്ലിംഗം, ബഹുവചനം[[Grammatical case|വ്യാകരണം]]; [[ancient Greek|പുരാതന ഗ്രീക്ക്]] '''Σάκαι''', സകൈ; [[സംസ്കൃതം]] '''{{IAST|शक}}''')
പുരാതന ഗ്രീക്കുകാര്‍ ശകരെ [[Scythians|സിഥിയര്‍]] എന്ന് വിളിച്ചു, എന്നാല്‍ [[Persian Empire|പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ]] ഭാഷയില്‍ ഇവര്‍ ശകൈ എന്നാണ് അറിയപ്പെട്ടത് എന്ന് ഗ്രീക്കുകാര്‍ അംഗീകരിച്ചിരുന്നു. ഗ്രീക്കുകാര്‍ ശകൈ എന്ന പദം കൊണ്ട് എല്ലാ സിഥിയരെയും, പ്രത്യേകിച്ച് [[മദ്ധ്യേഷ്യ]], [[Far East|വിദൂര പൂര്‍വ്വ ദേശങ്ങള്‍]] എന്നിവിടങ്ങളില്‍ നിന്നുള്ളവരെ, ആണ് ഉദ്ദേശിച്ചത്. ഇവര്‍ പിന്നീട് [[ഖസാക്കിസ്ഥാന്‍]], [[ഉസ്ബക്കിസ്ഥാന്‍]], [[താജിക്കിസ്ഥാന്‍]], [[അഫ്ഗാനിസ്ഥാന്‍]], [[പാക്കിസ്ഥാന്‍]], ഇന്ത്യയുടെയും ഇറാന്റെയും ഭാഗങ്ങള്‍, [[Altay Mountains|അല്‍ത്തായ് മലകള്‍]], [[സൈബീരിയ]], [[റഷ്യ]], [[ചൈന|ചൈനയുടെ]] [[ക്സന്‍ജിയാങ്ങ്]] പ്രവിശ്യ, എന്നിവിടങ്ങളില്‍ ക്രി.മു. 300-നു മുന്‍പുള്ള നൂറ്റാണ്ടുകളില്‍ (മദ്ധ്യ പേര്‍ഷ്യന്‍ കാലഘട്ടത്തിന്റെ ആരംഭത്തില്‍) ജീവിച്ചിരുന്നു. റോമക്കാര്‍ ശകരെയും (''സകേ'') സിഥിയരെയും (''സിഥിയേ'') തിരിച്ചറിഞ്ഞിരുന്നു. [[Stephanus of Byzantium|ബൈസാന്തിയത്തിലെ സ്റ്റെഫാനസ്]] എത്നിക്കയിലെ ശകരെ [[Saxon|ശക സേന]], അഥവാ ശകരൗകേ എന്ന് വിശേഷിപ്പിച്ചു. [[Isidorus of Charax|ചരാക്സിലെ ഇസിഡോറസ്]] ''ശക''രെ തന്റെ കൃതിയില്‍ ''പാര്‍ഥിയന്‍ നിലയങ്ങള്‍'' എന്ന് വിശേഷിപ്പിച്ചു.
 
== അവലംബം ==
<div style="height: 250px; overflow: auto; padding: 3px; border:1px solid #AAAAAA; reflist4" >
{{reflist|2}}
{{Achaemenid Provinces}}
 
[[Categoryവര്‍ഗ്ഗം:പുരാതന ഇറാനിയന്‍ ജനത]]
[[Categoryവര്‍ഗ്ഗം:സിഥിയര്‍]]
[[Categoryവര്‍ഗ്ഗം:യൂറേഷ്യന്‍ നാടോടികള്‍]]
[[Categoryവര്‍ഗ്ഗം:പുരാതന ഇന്ത്യ]]
[[Categoryവര്‍ഗ്ഗം:പാക്കിസ്ഥാന്റെ ചരിത്രം]]
[[Categoryവര്‍ഗ്ഗം:ഇന്ത്യാചരിത്രം]]
 
[[cv:Саккисем]]
[[cs:Šakové]]
[[cv:Саккисем]]
[[de:Saken]]
[[en:Saka]]
[[fr:Sakas]]
[[kohu:사카Szakák]]
[[is:Sakar]]
[[it:Saci]]
[[kk:Сақалар]]
[[hu:Szakák]]
[[ja:サカ]]
[[kk:Сақалар]]
[[ko:사카]]
[[pl:Sakowie]]
[[pt:Sacas]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/386448" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി