10,297
തിരുത്തലുകൾ
No edit summary |
(ചെ.) (Robot: Cosmetic changes) |
||
[[മലയാളം|മലയാള]] [[ചെറുകഥ|ചെറുകഥാസാഹിത്യത്തില്‍]] [[ആധുനികത|ആധുനികതക്കു]] ശേഷമുണ്ടായ കഥാകൃത്തുക്കളില്‍ പ്രമുഖനാണ് '''അശോകന് ചരുവില്‍'''. [[ടി.വി. കൊച്ചുബാവ]], അശോകന് ചരുവില്‍ തുടങ്ങിയവരുടെ കഥകളിലൂടെയാണ് മലയാള സാഹിത്യത്തില്‍ [[ഉത്തരാധുനികത]] വേരുറപ്പിക്കാന്‍ തുടങ്ങിയത് എന്നു പറയാം.{{തെളിവ്}}
== ജീവിതരേഖ ==
[[1957]]-ല്‍ [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] [[കാട്ടൂര്‍|കാട്ടൂരില്‍]] ജനിച്ചു. കാറളം ഹൈസ്കൂള്‍, [[നാട്ടിക]] എസ്.എന്‍.കോളേജ്, [[ഇരിങ്ങാലക്കുട]] എസ്.എന്‍. ട്രെയിനിങ് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷന് വകുപ്പ് ഉദ്യോഗസ്ഥനാണ്.
== കുടുംബം ==
അച്ഛന്:സി.എ.രാജന് മാസ്റ്റര്‍
മക്കള്‍:രാജ,ഹരികൃഷ്ണന്
== കൃതികള്‍ ==
*സൂര്യകാന്തികളുടെ നഗരം
*പരിചിതഗന്ധങ്ങള്‍
*ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
*കങ്കാരു നൃത്തം
== പുരസ്കാരങ്ങള്‍ ==
*[[ചെറുകാട് അവാര്‍ഡ്]]-1986
*[[കേരള സാഹിത്യ അക്കാദമി അവാര്‍ഡ്]]-1998
[[
[[
[[
[[
[[
|