"ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:പനാമ പേപ്പേർസിൽ പേരുവന്നവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) വർഗ്ഗം:ഐക്യ അറബ് എമിറേറ്റ്സ് പ്രസിഡണ്ടുമാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 39: | വരി 39: | ||
[[വർഗ്ഗം:ഐക്യ അറബ് എമിറേറ്റ്സ് മന്ത്രിമാർ]] |
[[വർഗ്ഗം:ഐക്യ അറബ് എമിറേറ്റ്സ് മന്ത്രിമാർ]] |
||
[[വർഗ്ഗം:പനാമ പേപ്പേർസിൽ പേരുവന്നവർ]] |
[[വർഗ്ഗം:പനാമ പേപ്പേർസിൽ പേരുവന്നവർ]] |
||
[[വർഗ്ഗം:ഐക്യ അറബ് എമിറേറ്റ്സ് പ്രസിഡണ്ടുമാർ]] |
09:16, 21 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഖലീഫ അൽ നഹ് യാൻ | |
---|---|
2nd President of the United Arab Emirates | |
പദവിയിൽ | |
ഓഫീസിൽ 3 November 2004 | |
പ്രധാനമന്ത്രി | Maktoum bin Rashid Al Maktoum Mohammed bin Rashid Al Maktoum |
മുൻഗാമി | Zayed bin Sultan Al Nahyan |
Ruler of Abu Dhabi | |
പദവിയിൽ | |
Reign 2 November 2004 | |
മുൻഗാമി | Zayed bin Sultan Al Nahyan |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Khalifa bin Zayed Al Nahyan 7 സെപ്റ്റംബർ 1948 Al Ain, Trucial States (now United Arab Emirates) |
പങ്കാളി | Shamsa bint Suhail Al Mazrouei (1964)[1]:48 |
കുട്ടികൾ | |
മാതാപിതാക്കൾ | |
ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ (അറബി: خليفة بن زايد بن سلطان آل نهيان, ജനനം: സെപ്റ്റംബർ 7, 1948, ഷെയ്ഖ് ഖലീഫ എന്നും അറിയപ്പെടുന്നു) ഐക്യ അറബ് എമിറേറ്റ്സിന്റെ പ്രസിഡന്റും, അബുദാബിയുടെ അമീറും, അതുപോലെതന്നെ യുണൈറ്റഡ് ഡിഫൻസ് ഫോർസിന്റെ പരമോന്നത സൈന്യാധിപനുമാണ്.
2004 നവംബറിൽ 2 ന് തന്റെ പിതാവ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പിൻഗാമിയായി ഷെയ്ക്ക് ഖലീഫ അബുദാബിയും അമീർ എമിർ ആയി ചുമതലയേൽക്കുകയും തൊട്ടടുത്ത ദിവസം പിറ്റേദിവസം ഫെഡറേഷന്റെ പ്രസിഡന്റായി നിയമിതനാകുകയും ചെയ്തു. ഒരു കിരീടാവകാശി എന്ന നിലയിൽ 1990 കളുടെ അവസാന പാദം മുതൽക്കുതന്നെ പിതാവിന്റെ അനാരോഗ്യം കാരണമായി അദ്ദേഹം പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിച്ചുവന്നിരുന്നു.
അവലംബം
- ↑ (PDF) (in English) https://www.na.ae/en/Images/LIWA04.pdf. Retrieved 5 February 2017.
{{cite web}}
: Missing or empty|title=
(help)CS1 maint: unrecognized language (link)