"ശ്രിയ ശരൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: {{prettyurl|Shriya Saran}} {{Infobox actor | name = ശ്രിയ ശരണ്‍ | image = Shriya_Saran.jpg | caption = ശ്രിയ ശരണ്‍, 2008 | bi...
 
(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Shriya Saran, ta:ஷ்ரியா
വരി 32: വരി 32:
[[വിഭാഗം:തെലുഗ് ചലച്ചിത്രനടിമാര്‍]]
[[വിഭാഗം:തെലുഗ് ചലച്ചിത്രനടിമാര്‍]]


[[de:Shriya Saran]]
[[en:Shriya Saran]]
[[en:Shriya Saran]]
[[ta:ஷ்ரியா]]

18:11, 14 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രിയ ശരണ്‍
ശ്രിയ ശരണ്‍, 2008
ജനനം
ശ്രിയ ശരണ്‍
വെബ്സൈറ്റ്http://www.shriyasaran.com

ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഒരു ഒരു നടിയാണ് ശ്രിയ ശരണ്‍. (ജനനം: സെപ്തംബര്‍ 11, 1982). തന്റെ അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആല്‍ബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗു , തമിഴ് ചലച്ചിത്രങ്ങളില്‍ തന്റേതായ സ്ഥാനം നേടി.

അഭിനയജീവിതം

തന്റെ വിദ്യഭ്യാസകാലത്താണ് ശ്രിയക്ക് ആദ്യമായി ഒരു ചലച്ചിത്രത്തില്‍ അവസരം കിട്ടിയത്. ആദ്യം ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിച്ചതിനു ശേഷം, പിന്നീട് ഇഷ്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് ധാരാളം ചിത്രങ്ങളില്‍ ശ്രിയ അഭിനയിച്ചു. 2001 ല്‍ ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം, ധാരാളം അവസരങ്ങള്‍ ശ്രിയക്ക് ലഭിച്ചു. ഇതിനോടൊപ്പം തന്നെ ധാരാളം പരസ്യ ചിത്രങ്ങളിലും ശ്രിയക്ക് അവസരം ലഭിച്ചു. 2003 ല്‍ തന്നെ ആദ്യ തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. എ. ആര്‍. റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത എനക്ക് 20 ഉനക്ക് 18 എന്ന ഈ ചിത്രം അധികം ശ്രദ്ധേയമായിരുന്നില്ല. പക്ഷേ, തമിഴില്‍ പിന്നീടും ധാരാളം അവസരങ്ങള്‍ ശ്രിയക്ക് ലഭിച്ചു. രജനികാന്തിന്റെ വിജയചിത്രമായ ശിവാജി: ദ ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.

സ്വകാര്യ ജീവിതം

ശ്രിയ ജനിച്ചത് ഹരിദ്വാറിലാണ്. തന്റെ പിതാവ് ആ സമയത്ത് ഹരിദ്വാറിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. പിന്നിട് ഇവരുടെ കുടുംബം ഡെല്‍ഹിയിലേക്ക് മാറുകയയിരുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ശ്രിയ_ശരൺ&oldid=336001" എന്ന താളിൽനിന്ന് ശേഖരിച്ചത്