"നരുഹിതോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:960-ൽ ജനിച്ചവർ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) വർഗ്ഗം:1960-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 28: വരി 28:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

[[വർഗ്ഗം:1960-ൽ ജനിച്ചവർ]]

15:27, 10 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നരുഹിതോ
Emperor of Japan
ഭരണകാലം 1 May 2019 – present
മുൻഗാമി Akihito
Heir presumptive Fumihito
Prime Minister Shinzō Abe
ജീവിതപങ്കാളി
(m. 1993)
മക്കൾ
Aiko, Princess Toshi
Era name and dates
Reiwa: 1 May 2019 – present
രാജവംശം Imperial House of Japan
പിതാവ് Akihito
മാതാവ് Michiko Shōda
മതം Shinto

ജപ്പാന്റെ നിയുക്ത ചക്രവർത്തിയാണ് നരുഹിതോ. 2019 ഒക്ടോബറിൽ അദ്ദേഹം സ്ഥാനമേൽക്കും. ജപ്പാനിലെ പരമ്പരാഗത ക്രമപ്രകാരം 126-ാമത്തെ രാജാവാണ് അദ്ദേഹം. [1]

ജീവിതരേഖ

1960 ഫെബ്രുവരി 23 നാണ് നരുഹിറ്റോ ജനിച്ചത്. [2] 21-ാം നൂറ്റാണ്ടിലെ ലോക ജല കമ്മീഷന്റെ ഓണററി അംഗവും, ലോകബാങ്കും ഐക്യരാഷ്ട്രസഭയും സ്വീഡിഷ് ഏജൻസി ഓഫ് ഡവലപ്മെന്റും ചേർന്ന് സ്ഥാപിച്ച ആഗോള ജല പങ്കാളിത്തത്തിന്റെ രക്ഷാധികാരിയുമാണ് നരുഹിതോ. [3]

അവലംബം

"https://ml.wikipedia.org/w/index.php?title=നരുഹിതോ&oldid=3348719" എന്ന താളിൽനിന്ന് ശേഖരിച്ചത്