നരുഹിതോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നരുഹിതോ
Emperor of Japan
ഭരണകാലം 1 May 2019 – present
മുൻഗാമി Akihito
Heir presumptive Fumihito
Prime Minister Shinzō Abe
ജീവിതപങ്കാളി Masako Owada (വി. 1993–ഇപ്പോഴും) «start: (1993-06-09)»"Marriage: Masako Owada to നരുഹിതോ" Location: (linkback://ml.wikipedia.org/wiki/%E0%B4%A8%E0%B4%B0%E0%B5%81%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8B)
മക്കൾ
Aiko, Princess Toshi
Era name and dates
Reiwa: 1 May 2019 – present
രാജവംശം Imperial House of Japan
പിതാവ് Akihito
മാതാവ് Michiko Shōda
മതം Shinto

ജപ്പാന്റെ നിയുക്ത ചക്രവർത്തിയാണ് നരുഹിതോ. 2019 ഒക്ടോബറിൽ അദ്ദേഹം സ്ഥാനമേൽക്കും. ജപ്പാനിലെ പരമ്പരാഗത ക്രമപ്രകാരം 126-ാമത്തെ രാജാവാണ് അദ്ദേഹം. [1]

ജീവിതരേഖ[തിരുത്തുക]

1960 ഫെബ്രുവരി 23 നാണ് നരുഹിറ്റോ ജനിച്ചത്. [2] 21-ാം നൂറ്റാണ്ടിലെ ലോക ജല കമ്മീഷന്റെ ഓണററി അംഗവും, ലോകബാങ്കും ഐക്യരാഷ്ട്രസഭയും സ്വീഡിഷ് ഏജൻസി ഓഫ് ഡവലപ്മെന്റും ചേർന്ന് സ്ഥാപിച്ച ആഗോള ജല പങ്കാളിത്തത്തിന്റെ രക്ഷാധികാരിയുമാണ് നരുഹിതോ. [3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നരുഹിതോ&oldid=3176130" എന്ന താളിൽനിന്ന് ശേഖരിച്ചത്