"വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/167" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) "വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/167" സംരക്ഷിച്ചു ([തിരുത്തുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))
(ചെ.) scientific name in Italics
വരി 1: വരി 1:
<div id="mf-featuredarticle" title="തിരഞ്ഞെടുത്ത ലേഖനം">
<div id="mf-featuredarticle" title="തിരഞ്ഞെടുത്ത ലേഖനം">
[[File:Astronotus ocellatus.jpg|120px|right|link=ഓസ്കർ മത്സ്യം]]
[[File:Astronotus ocellatus.jpg|120px|right|link=ഓസ്കർ മത്സ്യം]]
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും, ആമസോൺ നദീതടങ്ങളിലും സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജലമത്സ്യമാണ് '''ഓസ്കർ (Astronotus ocellatus)'''. അപൈയാരി, വെൽവെറ്റ് സിക്ലിഡ്, ടൈഗർ ഓസ്കർ, മാർബിൾ സിക്ലിഡ് എന്നിങ്ങനെ വിഭിന്നങ്ങളായ നാമങ്ങളിലും അറിയപ്പെടുന്ന ഇവ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ; പ്രത്യേകിച്ച് ചൈന, ആസ്ട്രേലിയ, അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ജലാശയങ്ങൾ എന്നിവിടങ്ങളിലും പൊതുവായി കണ്ടുവരുന്നു. ഓസ്കർ മത്സ്യങ്ങളുടെ കൂട്ടത്തിൽ ഭക്ഷ്യയോഗ്യമായ ഓസില്ലേറ്റസ് ഇനങ്ങൾ തെക്കേ അമേരിക്കൻ വിപണികളിൽ വില്ക്കപ്പെടുന്നുണ്ട്. യൂറോപ്പിലും, അമേരിക്കൻ ഐക്യനാടുകളിലും ഇവയെ പേരുകേട്ട അക്വേറിയം മത്സ്യമായാണ് പരിഗണിക്കപ്പെടുന്നത്. കൂടാതെ ഫ്ലോറിഡയിൽ ഇവയെ ഗെയിം മത്സ്യം ആയും ഉപയോഗിക്കുന്നു.
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും, ആമസോൺ നദീതടങ്ങളിലും സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജലമത്സ്യമാണ് '''ഓസ്കർ''' (''Astronotus ocellatus''). അപൈയാരി, വെൽവെറ്റ് സിക്ലിഡ്, ടൈഗർ ഓസ്കർ, മാർബിൾ സിക്ലിഡ് എന്നിങ്ങനെ വിഭിന്നങ്ങളായ നാമങ്ങളിലും അറിയപ്പെടുന്ന ഇവ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ; പ്രത്യേകിച്ച് ചൈന, ആസ്ട്രേലിയ, അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ജലാശയങ്ങൾ എന്നിവിടങ്ങളിലും പൊതുവായി കണ്ടുവരുന്നു. ഓസ്കർ മത്സ്യങ്ങളുടെ കൂട്ടത്തിൽ ഭക്ഷ്യയോഗ്യമായ ഓസില്ലേറ്റസ് ഇനങ്ങൾ തെക്കേ അമേരിക്കൻ വിപണികളിൽ വില്ക്കപ്പെടുന്നുണ്ട്. യൂറോപ്പിലും, അമേരിക്കൻ ഐക്യനാടുകളിലും ഇവയെ പേരുകേട്ട അക്വേറിയം മത്സ്യമായാണ് പരിഗണിക്കപ്പെടുന്നത്. കൂടാതെ ഫ്ലോറിഡയിൽ ഇവയെ ഗെയിം മത്സ്യം ആയും ഉപയോഗിക്കുന്നു.


{{കൂടുതൽ|ഓസ്കർ മത്സ്യം}}{{തിരുത്തുക|വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/167}}
{{കൂടുതൽ|ഓസ്കർ മത്സ്യം}}{{തിരുത്തുക|വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/167}}

13:09, 15 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും, ആമസോൺ നദീതടങ്ങളിലും സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജലമത്സ്യമാണ് ഓസ്കർ (Astronotus ocellatus). അപൈയാരി, വെൽവെറ്റ് സിക്ലിഡ്, ടൈഗർ ഓസ്കർ, മാർബിൾ സിക്ലിഡ് എന്നിങ്ങനെ വിഭിന്നങ്ങളായ നാമങ്ങളിലും അറിയപ്പെടുന്ന ഇവ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ; പ്രത്യേകിച്ച് ചൈന, ആസ്ട്രേലിയ, അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ജലാശയങ്ങൾ എന്നിവിടങ്ങളിലും പൊതുവായി കണ്ടുവരുന്നു. ഓസ്കർ മത്സ്യങ്ങളുടെ കൂട്ടത്തിൽ ഭക്ഷ്യയോഗ്യമായ ഓസില്ലേറ്റസ് ഇനങ്ങൾ തെക്കേ അമേരിക്കൻ വിപണികളിൽ വില്ക്കപ്പെടുന്നുണ്ട്. യൂറോപ്പിലും, അമേരിക്കൻ ഐക്യനാടുകളിലും ഇവയെ പേരുകേട്ട അക്വേറിയം മത്സ്യമായാണ് പരിഗണിക്കപ്പെടുന്നത്. കൂടാതെ ഫ്ലോറിഡയിൽ ഇവയെ ഗെയിം മത്സ്യം ആയും ഉപയോഗിക്കുന്നു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ
തിരുത്തുക