"ന്യൂക്ലിയോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
ഒരു [[ആറ്റം|ആറ്റത്തെ]] വീണ്ടും മുറിച്ചാൽ അത് പിന്നീട് ആ ആറ്റത്തിന്റെ ഒരു സവിശേഷതയും കാണിക്കുകയില്ല.മറിച്ച് [[പ്രോട്ടോൺ]], [[ന്യൂട്രോൺ ]],[[ഇലക്ട്രോൺ]] എന്നിങ്ങനെ മൂന്ന് കണികകളാണ് ലഭിക്കുക. ഓരോ ആറ്റവും ഉണ്ടാക്കിയിരിക്കുന്നത് പോസറ്റീവ് ചാർജ് ഉള്ള ഒരു ന്യൂക്ലിയസും അതിനെ ചുറ്റുന്ന നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകളും കൊണ്ടാണ്. പ്രോട്ടോണുകളും ന്യൂട്രോണുകളും ന്യൂക്ലിയസിന് അകത്താണ് കാണപ്പെടുന്നത്. അതു കൊണ്ടു തന്നെ ഇവയെ ന്യൂക്ലിയോണുകൾ എന്ന് വിളിക്കുന്നു.

[[വർഗ്ഗം:ന്യൂക്ലിയോണുകൾ]]

02:57, 31 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ആറ്റത്തെ വീണ്ടും മുറിച്ചാൽ അത് പിന്നീട് ആ ആറ്റത്തിന്റെ ഒരു സവിശേഷതയും കാണിക്കുകയില്ല.മറിച്ച് പ്രോട്ടോൺ, ന്യൂട്രോൺ ,ഇലക്ട്രോൺ എന്നിങ്ങനെ മൂന്ന് കണികകളാണ് ലഭിക്കുക. ഓരോ ആറ്റവും ഉണ്ടാക്കിയിരിക്കുന്നത് പോസറ്റീവ് ചാർജ് ഉള്ള ഒരു ന്യൂക്ലിയസും അതിനെ ചുറ്റുന്ന നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകളും കൊണ്ടാണ്. പ്രോട്ടോണുകളും ന്യൂട്രോണുകളും ന്യൂക്ലിയസിന് അകത്താണ് കാണപ്പെടുന്നത്. അതു കൊണ്ടു തന്നെ ഇവയെ ന്യൂക്ലിയോണുകൾ എന്ന് വിളിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ന്യൂക്ലിയോൺ&oldid=2930995" എന്ന താളിൽനിന്ന് ശേഖരിച്ചത്