ന്യൂക്ലിയോൺ
Jump to navigation
Jump to search
ഒരു ആറ്റത്തെ വീണ്ടും മുറിച്ചാൽ അത് പിന്നീട് ആ ആറ്റത്തിന്റെ ഒരു സവിശേഷതയും കാണിക്കുകയില്ല.മറിച്ച് പ്രോട്ടോൺ, ന്യൂട്രോൺ ,ഇലക്ട്രോൺ എന്നിങ്ങനെ മൂന്ന് കണികകളാണ് ലഭിക്കുക. ഓരോ ആറ്റവും ഉണ്ടാക്കിയിരിക്കുന്നത് പോസറ്റീവ് ചാർജ് ഉള്ള ഒരു ന്യൂക്ലിയസും അതിനെ ചുറ്റുന്ന നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകളും കൊണ്ടാണ്. പ്രോട്ടോണുകളും ന്യൂട്രോണുകളും ന്യൂക്ലിയസിന് അകത്താണ് കാണപ്പെടുന്നത്. അതു കൊണ്ടു തന്നെ ഇവയെ ന്യൂക്ലിയോണുകൾ എന്ന് വിളിക്കുന്നു.