"സുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
796 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
സുമ്പ ഇക്കാറ്റ് വസ്ത്രങ്ങൾക്ക് പ്രശസ്തമാണ്, പ്രത്യേകിച്ചും വളരെ വിശദമായി കൈത്തറിയിൽ മെനഞ്ഞെടുക്കുന്ന ഇക്കാറ്റുകൾക്ക്. കഠിനമായ അദ്ധ്വാന പരിചയം ആവശ്യമുള്ള ഇതിന്റെ ഒരു കഷണം തയ്യാറാക്കുവാൻതന്നെ മാസങ്ങൾ എടുത്തേക്കാം.
 
== വികസനവും ജീവിത നിലവാരവും ==
ഇന്തോനേഷ്യയിലെ പരമ ദരിദ്രമായ ദ്വീപുകളിലൊന്നാണ് സുമ്പ. ജനസംഖ്യയിൽ താരതമ്യേന ഉയർന്ന ശതമാനം ആളുകള് മലേറിയ ബാധിതരാണ്. എന്നിരുന്നാലും ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഈ അസുഖത്തെ മിക്കവാറും നിർമ്മാർജ്ജനം ചെയ്യാൻ സാധിച്ചിട്ടുണ്ട്. ശിശുമരണനിരക്ക് ഇവിടെ വളരെ ഉയർന്നതാണ്.
 
== അവലംബം ==
42,234

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2910763" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി