"10 കൽപ്പനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 19: | വരി 19: | ||
== ഗാനങ്ങൾ == |
== ഗാനങ്ങൾ == |
||
{{Infobox album|Name=10 |
{{Infobox album|Name=10 കൽപ്പനകൾ |Artist=മിഥുൻ ഈശ്വർ|Type=Soundtrack|caption=|Cover=|Released={{Start date|df=yes|2016|11|02}}|Recorded=2016|Genre=[[Film soundtrack]]|Length=|Language=Malayalam|Label=[[Muzik 247]]|Producer=Mithun Eshwar|Last album=|This album=|Next album=}}ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് മിധുൻ ഈശ്വർ ആണ്. എസ. ജാനകി ഗാനാലാപനം അവസാനിപ്പിച്ചത് ഈ ചിത്രത്തിലെ "അമ്മപ്പൂവിനും" എന്നു തുടങ്ങുന്ന ഗാനം പാടിയാണ്. |
||
{| class="wikitable" |
{| class="wikitable" |
||
!ട്രാക്ക് |
!ട്രാക്ക് |
||
വരി 43: | വരി 43: | ||
|4 |
|4 |
||
|''ഏതോ ഏതോ'' |
|''ഏതോ ഏതോ'' |
||
|റോയ് പുരമഠം |
|||
|Roy Puramadam |
|||
|[[കെ.ജെ. യേശുദാസ്]] |
|[[കെ.ജെ. യേശുദാസ്]] |
||
|- |
|- |
08:16, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
10 Kalpanakal | |
---|---|
പ്രമാണം:10 Kalpanakal film poster.jpg | |
സംവിധാനം | Don Max |
നിർമ്മാണം | Jiji Anchani Manu Padmanabhan Nair Biju Thoranathel Jacob Koeypurath Antony P. Thekkek Mesfin Zacharis |
കഥ | Don Max |
തിരക്കഥ | Don Max Shins K Jose Sangeeth Jain |
അഭിനേതാക്കൾ | Anoop Menon Prashant Narayanan Meera Jasmine Thampi Antony Joju George Kaniha Shebin Benson Jiji Anjani Rits Badiani Anand Attukal |
സംഗീതം | Mithun Eshwar |
ഛായാഗ്രഹണം | Kishore Mani |
സ്റ്റുഡിയോ | Shutter Bugs |
വിതരണം | UGM Entertainment Ananya Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
10 കൽപ്പനകൾ (ഇംഗ്ളീഷ്: ടെൻ കമാൻറ്മെൻറ്സ്) 2016 നവംബർ 25 നു പുറത്തിറങ്ങിയ, ഡോൺ മാക്സ് സംവിധാനം ചെയ്ത, ഒരു മലയാള സിനിമയാണ്. അനൂപ് മേനോനും, പ്രശാന്ത് നാരായണനുമാണ് പ്രധാന വേഷങ്ങളിൽ. മീരാ ജാസ്മിൻ, തമ്പി ആൻറണി, ജോജു ജോർജ്ജ്, കനിഹ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
അഭിനയിച്ചവർ
- അനൂപ് മേനോൻ : ഡേവിസ് ജോർജ്ജ്
- പ്രശാന്ത് നാരായണൻ : വിക്ടർ
- മീരാ ജാസ്മിൻ : ഷാസിയ അക്ബർ
- തമ്പി ആൻറണി
- ജോജു ജോർജ്ജ് : വക്കച്ചൻ
- കനിഹ : സാറ
- ഷെബിൻ ബെൻസൺ
- കവിതാ നായർ : ഏഞ്ചലിൻറെ അമ്മ
- അജയ്
- ജിജി അൻജാനി
- റിറ്റ്സ് ബദിയാനി : ഏഞ്ചൽ
- ബിനു അടിമാലി
- ആനന്ദ് ആറ്റകാൽ
ഗാനങ്ങൾ
10 കൽപ്പനകൾ | |
---|---|
Soundtrack album by മിഥുൻ ഈശ്വർ | |
Released | 2 നവംബർ 2016 |
Recorded | 2016 |
Genre | Film soundtrack |
Language | Malayalam |
Label | Muzik 247 |
Producer | Mithun Eshwar |
ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് മിധുൻ ഈശ്വർ ആണ്. എസ. ജാനകി ഗാനാലാപനം അവസാനിപ്പിച്ചത് ഈ ചിത്രത്തിലെ "അമ്മപ്പൂവിനും" എന്നു തുടങ്ങുന്ന ഗാനം പാടിയാണ്.
ട്രാക്ക് | ഗാനം | രചന | ആലാപനം |
---|---|---|---|
1 | അമ്മപ്പൂവിനും | റോയ് പുരമഠം | എസ്. ജാനകി |
2 | ഋതു ശലഭമായ് | റോയ് പുരമഠം | ശ്രേയാ ഘോഷാൽ |
3 | ഋതു ശലഭമായ് | റോയ് പുരമഠം | ശ്രോയാ ഘോഷൽ, ഉദയ് രാമചന്ദ്രൻ |
4 | ഏതോ ഏതോ | റോയ് പുരമഠം | കെ.ജെ. യേശുദാസ് |
5 | കണ്ടോ കണ്ടോ | റോയ് പുരമഠം | വിജയ് യേശുദാസ്, നിത്യാ ബാലഗോപാൽ |
6 | മുൾമുന | റോയ് പുരമഠം | മിഥുൻ ഈശ്വർ |
7 | മിഴി നനയും | ദിവ്യ സൂരജ് | നിത്യാ ബാലഗോപാൽ, മിഥുൻ ഈശ്വർ |
8 | വേതാള ചിറകിൽ | ദിവ്യ സൂരജ് | മീരാ ജാസ്മിൻ, എം.സി. റൂഡ്, മിധുൻ ഈശ്വർ, വർഷ ഗോപിനാഥ് |