ഉള്ളടക്കത്തിലേക്ക് പോവുക

10 കൽപ്പനകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10 Kalpanakal
പ്രമാണം:10 Kalpanakal film poster.jpg
Theatrical release poster
സംവിധാനംDon Max
തിരക്കഥDon Max
Shins K Jose
Sangeeth Jain
Story byDon Max
നിർമ്മാണംJiji Anchani
Manu Padmanabhan Nair
Biju Thoranathel
Jacob Koeypurath
Antony P. Thekkek
Mesfin Zacharis
അഭിനേതാക്കൾAnoop Menon
Prashant Narayanan
Meera Jasmine
Thampi Antony
Joju George
Kaniha
Shebin Benson
Jiji Anjani
Rits Badiani
Anand Attukal
ഛായാഗ്രഹണംKishore Mani
സംഗീതംMithun Eshwar
നിർമ്മാണ
കമ്പനി
Shutter Bugs
വിതരണംUGM Entertainment
Ananya Films
റിലീസ് തീയതി
  • 25 November 2016 (2016-11-25)
രാജ്യംIndia
ഭാഷMalayalam

10 കൽപ്പനകൾ (ഇംഗ്ളീഷ്: ടെൻ കമാൻറ്മെൻറ്സ്) 2016 നവംബർ 25 നു പുറത്തിറങ്ങിയ, ഡോൺ മാക്സ് സംവിധാനം ചെയ്ത, ഒരു മലയാള സിനിമയാണ്.  അനൂപ് മേനോനും, പ്രശാന്ത് നാരായണനുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. മീരാ ജാസ്മിൻ, തമ്പി ആൻറണി, ജോജു ജോർജ്ജ്, കനിഹ എന്നിവരാണ് ഈ സിനിമയിലെ മറ്റ് അഭിനേതാക്കൾ.

അഭിനയിച്ചവർ

[തിരുത്തുക]
  • അനൂപ് മേനോൻ : ഡേവിസ് ജോർജ്ജ്
  • പ്രശാന്ത് നാരായണൻ : വിക്ടർ
  • മീരാ ജാസ്മിൻ : ഷാസിയ അക്ബർ
  • തമ്പി ആൻറണി
  • ജോജു ജോർജ്ജ് : വക്കച്ചൻ
  • കനിഹ : സാറ
  • ഷെബിൻ ബെൻസൺ
  • കവിതാ നായർ : ഏഞ്ചലിൻറെ അമ്മ
  • അജയ്
  • ജിജി അൻജാനി
  • റിറ്റ്സ് ബദിയാനി : ഏഞ്ചൽ
  • ബിനു അടിമാലി
  • ആനന്ദ് ആറ്റകാൽ

ഗാനങ്ങൾ

[തിരുത്തുക]
10 കൽപ്പനകൾ
Soundtrack album by മിഥുൻ ഈശ്വർ
Released2 November 2016 (2016-11-02)
Recorded2016
GenreFilm soundtrack
LanguageMalayalam
LabelMuzik 247
Producerമിഥുൻ ഈശ്വർ

ഈ സിനിമയിലെ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് മിധുൻ ഈശ്വർ ആണ്. എസ. ജാനകി തന്റെ ഗാനാലാപനം അവസാനിപ്പിച്ചത് ഈ ചിത്രത്തിലെ "അമ്മപ്പൂവിനും" എന്നു തുടങ്ങുന്ന ഗാനം പാടിയാണ്.

ട്രാക്ക് ഗാനം രചന ആലാപനം
1 അമ്മപ്പൂവിനും റോയ് പുരമഠം എസ്. ജാനകി
2 ഋതു ശലഭമായ് റോയ് പുരമഠം ശ്രേയാ ഘോഷാൽ
3 ഋതു ശലഭമായ് റോയ് പുരമഠം ശ്രോയാ ഘോഷൽ, ഉദയ് രാമചന്ദ്രൻ
4 ഏതോ ഏതോ റോയ് പുരമഠം കെ.ജെ. യേശുദാസ്
5 കണ്ടോ കണ്ടോ റോയ് പുരമഠം വിജയ് യേശുദാസ്, നിത്യാ ബാലഗോപാൽ
6 മുൾമുന റോയ് പുരമഠം മിഥുൻ ഈശ്വർ
7 മിഴി നനയും ദിവ്യ സൂരജ് നിത്യാ ബാലഗോപാൽ, മിഥുൻ ഈശ്വർ
8 വേതാള ചിറകിൽ ദിവ്യ സൂരജ് മീരാ ജാസ്മിൻ, എം.സി. റൂഡ്, മിധുൻ ഈശ്വർ, വർഷ ഗോപിനാഥ്
"https://ml.wikipedia.org/w/index.php?title=10_കൽപ്പനകൾ&oldid=3429437" എന്ന താളിൽനിന്ന് ശേഖരിച്ചത്