"ഗുർദാസ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
' {{Infobox settlement | name = Gurdaspur | native_name = ਗੁਰਦਾਸਪੁਰ | oth...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
05:31, 1 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം
Gurdaspur ਗੁਰਦਾਸਪੁਰ | |
---|---|
City | |
Mechanical Block | |
Country | India |
State | Punjab |
District | Gurdaspur |
• ആകെ | 10 ച.കി.മീ.(4 ച മൈ) |
ഉയരം | 241 മീ(791 അടി) |
(2011) | |
• ആകെ | 75,549 |
• ജനസാന്ദ്രത | 649/ച.കി.മീ.(1,680/ച മൈ) |
• Official | Punjabi |
സമയമേഖല | UTC+5:30 (IST) |
PIN | 143521 |
വാഹന റെജിസ്ട്രേഷൻ | PB 06 |
വെബ്സൈറ്റ് | gurdaspur |
ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഗുർദാസ്പൂർ.ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഇതിന്റെ സ്ഥാനം.ബിയാസ്, രവി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്നു.ഇന്ത്യ-പാക്കിസ്ഥാൻ അതിർഥിയിൽ നിന്ന് 10 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം.പക്ഷെ ഈ ജില്ലയുടെ പ്രധാന ആസ്ഥാനങ്ങളെല്ലാം ബാടാലയിലാണ് സ്ഥിതി ചെയ്യുന്നത്.[1] മഹാന്ത് ഗുരിയാസ് ദാസ് ജി എന്നയാളുടെ കാലശേഷമാണ് ഗുർദാസ്പൂർ എന്ന് ഈ ജില്ലക്ക് പേര് ലഭിച്ചത്.ഈ നഗരത്തിൽ നിന്ന് 26 കി.മി അകലെയുള്ള കലാനൂർ എന്ന സ്ഥലത്തുവെച്ചാണ് അക്ബർ ചക്രവർത്തി കിരീടണം അണിഞ്ഞത്.ബൈറാഖാന്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് കലാനൂർ.
അവലംബം
- ↑ "About District". Gurdaspur.nic.in. Retrieved March 2013.
{{cite web}}
: Check date values in:|accessdate=
(help)