"രാജലക്ഷ്മി (ഗായിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) add forgoten slash
(ചെ.)No edit summary
വരി 1: വരി 1:
{{PU|Rajalakshmi (Singer)}}
{{PU|Rajalakshmi (Singer)}}
മികച്ച ഗായികയ്ക്കുള്ള 2010- ലെ [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] നേടിയ ഗായികയാണ് '''രാജലക്ഷ്മി'''<ref>http://www.mathrubhumi.com/movies/kerala_state_film_awards_2010/188215/</ref>. [[ജനകൻ (ചലച്ചിത്രം)|ജനകൻ]] എന്ന ചലച്ചിത്രത്തിലെ ''ഒളിച്ചിരുന്നെ ഒന്നിച്ചൊളിച്ചിരുന്നെ'' എന്ന ആലാപനത്തിനാണ് അവാർഡ് ലഭിച്ചത്.
മികച്ച ഗായികയ്ക്കുള്ള 2010- ലെ [[കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം]] നേടിയ ഗായികയാണ് '''രാജലക്ഷ്മി'''<ref>http://www.mathrubhumi.com/movies/kerala_state_film_awards_2010/188215/</ref>. [[ജനകൻ (ചലച്ചിത്രം)|ജനകൻ]] എന്ന ചലച്ചിത്രത്തിലെ ''ഒളിച്ചിരുന്നെ ഒന്നിച്ചൊളിച്ചിരുന്നെ'' എന്ന ആലാപനത്തിനാണ് അവാർഡ് ലഭിച്ചത്.


==ജീവിതരേഖ==
==ജീവിതരേഖ==
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല]] സ്വദേശമായ രാജലക്ഷ്മി ഏലൂർ സെന്റ് ആൻസ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. തുടർന്ന് കേരളാ സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തബിരുദവും നേടി. അടൂർ പി. സുദർശനിൽ നിന്നും ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഇപ്പോൾ കുടുംബസമേതം [[തിരുവനന്തപുരം]] [[പേരൂർക്കട|പേരൂർക്കടയിൽ]] താമസിക്കുന്നു. മലയാളം കൂടതെ [[ജാസി ഗിഫ്റ്റ്]] സംഗീത സംവിധാനം നിർവഹിച്ച നാലു കന്നഡ ചലച്ചിത്രങ്ങളിലും ആലപിച്ചിട്ടുണ്ട്.
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല]] സ്വദേശമായ രാജലക്ഷ്മി ഏലൂർ സെന്റ് ആൻസ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. തുടർന്ന് കേരളാ സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തബിരുദവും നേടി. അടൂർ പി. സുദർശനിൽ നിന്നും ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഇപ്പോൾ കുടുംബസമേതം [[തിരുവനന്തപുരം]] [[പേരൂർക്കട|പേരൂർക്കടയിൽ]] താമസിക്കുന്നു. മലയാളം കൂടതെ [[ജാസി ഗിഫ്റ്റ്]] സംഗീതസംവിധാനം നിർവഹിച്ച നാലു കന്നഡ ചലച്ചിത്രങ്ങളിലും ആലപിച്ചിട്ടുണ്ട്.


==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
വരി 9: വരി 9:
* കേരളാ സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് - 2008
* കേരളാ സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് - 2008
* വയലാർ ചലച്ചിത്രഗാന പുരസ്കാരം - 2010
* വയലാർ ചലച്ചിത്രഗാന പുരസ്കാരം - 2010
* മികച്ച ഗായികക്കുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] - 2010 ([[ജനകൻ]])
* മികച്ച ഗായികക്കുള്ള [[കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം]] - 2010 ([[ജനകൻ]])
* കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം - 2015<ref>{{cite web|title=സംഗീത നാടക അക്കാദമി പുരസ്കാരം; രാജലക്ഷ്മി മികച്ച ഗായിക|url=http://archive.is/JTY3T|website=മനോരമ|accessdate=24 മാർച്ച് 2015}}</ref>
* കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം - 2015<ref>{{cite web|title=സംഗീത നാടക അക്കാദമി പുരസ്കാരം; രാജലക്ഷ്മി മികച്ച ഗായിക|url=http://archive.is/JTY3T|website=മനോരമ|accessdate=2015 മാർച്ച് 24}}</ref>


==അവലംബം==
==അവലംബം==
{{Reflist}}
{{Reflist}}


[[വർഗ്ഗം:മികച്ച ഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച ഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:മലയാളചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചവർ]]

22:30, 25 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

മികച്ച ഗായികയ്ക്കുള്ള 2010- ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ഗായികയാണ് രാജലക്ഷ്മി[1]. ജനകൻ എന്ന ചലച്ചിത്രത്തിലെ ഒളിച്ചിരുന്നെ ഒന്നിച്ചൊളിച്ചിരുന്നെ എന്ന ആലാപനത്തിനാണ് അവാർഡ് ലഭിച്ചത്.

ജീവിതരേഖ

കേരളത്തിലെ എറണാകുളം ജില്ല സ്വദേശമായ രാജലക്ഷ്മി ഏലൂർ സെന്റ് ആൻസ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. തുടർന്ന് കേരളാ സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തബിരുദവും നേടി. അടൂർ പി. സുദർശനിൽ നിന്നും ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഇപ്പോൾ കുടുംബസമേതം തിരുവനന്തപുരം പേരൂർക്കടയിൽ താമസിക്കുന്നു. മലയാളം കൂടതെ ജാസി ഗിഫ്റ്റ് സംഗീതസംവിധാനം നിർവഹിച്ച നാലു കന്നഡ ചലച്ചിത്രങ്ങളിലും ആലപിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

  • കേരളാ സംസ്ഥാന സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികാപുരസ്കാരം - 2004 (നേരറിയും നേരത്ത്)
  • കേരളാ സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് - 2008
  • വയലാർ ചലച്ചിത്രഗാന പുരസ്കാരം - 2010
  • മികച്ച ഗായികക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം - 2010 (ജനകൻ)
  • കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം - 2015[2]

അവലംബം

  1. http://www.mathrubhumi.com/movies/kerala_state_film_awards_2010/188215/
  2. "സംഗീത നാടക അക്കാദമി പുരസ്കാരം; രാജലക്ഷ്മി മികച്ച ഗായിക". മനോരമ. Retrieved 2015 മാർച്ച് 24. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=രാജലക്ഷ്മി_(ഗായിക)&oldid=2329352" എന്ന താളിൽനിന്ന് ശേഖരിച്ചത്