"പ്രകൃതി നിർദ്ധാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Manuspanicker എന്ന ഉപയോക്താവ് പ്രകൃതിനിർദ്ധാരണപ്രക്രിയ എന്ന താൾ പ്രകൃതിനിർദ്ധാരണം എന്നാക്കി മാറ...
(ചെ.) പ്രകൃതിനിർദ്ധാരണം എന്ന താൾ പ്രകൃതിനിർദ്ധാരണപ്രക്രിയ എന്ന താളിനു മുകളിലേയ്ക്ക്, Manuspanicker മാറ...
(വ്യത്യാസം ഇല്ല)

05:56, 24 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിനിർദ്ധാരണപ്രക്രിയ ഒരു അനുക്രമമായ പ്രക്രിയ ആകുന്നു. ഇതിൽ, ജീവജാതികളുടെ പ്രത്യേക പാരമ്പര്യസ്വഭാവങ്ങൾക്ക് പരമ്പരാഗതമായി ഒരു ജീവിഗണത്തിൽ കൂടുതലോ കുറവോ ആയി പൊതുവൽക്കരണം നടക്കുകയും അതിന്റെ വ്യതിരിക്തമായ പ്രത്യുല്പാദനപരമായ വിജയം അതിന്റെ പരിസ്ഥിതിയുമായുള്ള പാരസ്പര്യത്താൽ ഒരു ജീവവർഗ്ഗത്തിൽ സാധാരണമായി കൂടിയോ കുറഞ്ഞോ ആകുന്നു. പരിണാമത്തിന്റെ പ്രധാന പ്രവർത്തനരീതിയാണിത്. ചാൾസ് ഡാർവ്വിനാണ് 'പ്രകൃതിനിർദ്ധാരണം' എന്ന ഈ പദം ജനകീയമാക്കിയത്. കൃത്രിമനിർദ്ധാരണം എന്ന പദത്ത്നു ബദലായണദ്ദേഹം ഈ പദം ഉപയോഗിച്ചത്. എന്നാൽ, ഇന്നു കൃത്രിമനിർദ്ധാരണം എന്നതിന് തിരഞ്ഞെടുത്ത് പ്രജനനം നടത്തുക എന്നർഥം കൽപ്പിച്ചുവരുന്നു.

ജീവികളുടെ എല്ലാ ജനസമൂഹത്തിനകത്തും വ്യതിയാനം നിലനിൽക്കുന്നുണ്ട്. ഇതുണ്ടാകാൻ പകുതി കാരണം ഒരു ജീവജാതിയിൽ അതിന്റെ ജീൻസമുച്ചയത്തിൽ ആകസ്മികമായ ഉൾപരിവർത്തനം നടക്കുന്നു എന്നതും ഈ ഉൾപരിവർത്തനങ്ങൾ അതിന്റെ അടുത്ത തലമുറയിലേയ്ക്ക് കൈമാറാനാകുന്നു എന്നതാണ്. ജീവവ്യക്തികളുടെ ജീവിതത്തിലുടനീളം, അവയുടെ ജീൻസമുച്ചയം (genomes) അവയുടെ പരിസ്ഥിതിയുമായി നിരന്തരം പാരസ്പര്യത്തിലേർപ്പെട്ട് അവയുടെ സ്വഭാവഗുണത്തിൽ വ്യതിയാനം വരുത്തപ്പെട്ടുവരുന്നു. ഒരു പ്രത്യേക സ്വഭാവഗുണത്തിന്റെ വകഭേതമുള്ള വ്യക്തികൾ

"https://ml.wikipedia.org/w/index.php?title=പ്രകൃതി_നിർദ്ധാരണം&oldid=2195578" എന്ന താളിൽനിന്ന് ശേഖരിച്ചത്