"ഷാക്ലോദ് ദുവാല്യേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox officeholder | name = ഷാക്ലോദ് ദുവാല്യേ | image = Baby Doc.jpg...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

03:32, 6 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഷാക്ലോദ് ദുവാല്യേ
41st President of Haiti
ഓഫീസിൽ
April 22, 1971 – February 7, 1986
മുൻഗാമിFrançois Duvalier
പിൻഗാമിHenri Namphy
വ്യക്തിഗത വിവരങ്ങൾ
ജനനം(1951-07-03)ജൂലൈ 3, 1951
Port-au-Prince, Haiti
മരണംഒക്ടോബർ 4, 2014(2014-10-04) (പ്രായം 63)
Port-au-Prince, Haiti
ദേശീയതHaitian
രാഷ്ട്രീയ കക്ഷിNational Unity Party
പങ്കാളികൾMichèle Bennett
(1980–1990)
Domestic partnersVéronique Roy
(1990–2014)
RelationsFrançois Duvalier
(father)
Simone Ovide
(mother)
കുട്ടികൾNicolas Duvalier
Anya Duvalier

മുൻ ഹെയ്തി ഭരണാധികാരിയാണ് ഷാക്ലോദ് ദുവാല്യേ'(ജൂലൈ 3, 1951 – ഒക്ടോ: 4, 2014).1971 ൽ പിതാവിന്റെ മരണത്തിനു ശേഷം അധികാരത്തിലെത്തിയ ദുവാല്യേ 1986 ൽ പൊതുജനപ്രക്ഷോഭം ഉണ്ടാകുന്നതുവരെ ഭരണത്തിൽ തുടർന്നു. തുടർന്നു ഫ്രാൻസിൽ അഭയം തേടി. ബേബി ദോക് എന്ന അപരനാമത്തിലും ദുവാല്യേ അറിയപ്പെട്ടിരുന്നു.

ദുവാല്യേയുടെ സ്വേച്ഛാധിപത്യത്തിനു കീഴിൽ അമർന്ന ഹെയ്തി നിരവധി മനുഷ്യക്കുരുതികൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും ,അഴിമതികൾക്കും വേദിയായി.[1]

പുറംകണ്ണികൾ

അവലംബം

  1. "Charges filed against 'Baby Doc' Duvalier in Haiti". CNN. January 18, 2011. Retrieved January 18, 2011.
"https://ml.wikipedia.org/w/index.php?title=ഷാക്ലോദ്_ദുവാല്യേ&oldid=2038956" എന്ന താളിൽനിന്ന് ശേഖരിച്ചത്