ഷാക്ലോദ് ദുവാല്യേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാക്ലോദ് ദുവാല്യേ
Baby Doc.jpg
ഹെയ്ത്തിയുടെ 41ആം പ്രസിഡന്റ്
ഓഫീസിൽ
ഏപ്രിൽ 22, 1971 – ഫെബ്രുവരി 7, 1986
മുൻഗാമിഫ്രാൻസ്വാ ഡുവാലിയെർ
പിൻഗാമിഹെൻറി നമ്ഫി
വ്യക്തിഗത വിവരങ്ങൾ
ജനനം(1951-07-03)ജൂലൈ 3, 1951
പോർട്ട്-ഓ-പ്രിൻസ്, ഹെയ്ത്തി
മരണംഒക്ടോബർ 4, 2014(2014-10-04) (പ്രായം 63)
പോർട്ട്-ഓ-പ്രിൻസ്, ഹെയ്ത്തി
ദേശീയതഹെയ്ത്തിയൻ
രാഷ്ട്രീയ കക്ഷിNational Unity Party
പങ്കാളി(കൾ)മിഷേൽ ബെന്നെറ്റ്
(1980–1990)
Domestic partnerVéronique Roy
(1990–2014)
RelationsFrançois Duvalier
(father)
Simone Ovide
(mother)
കുട്ടികൾNicolas Duvalier
Anya Duvalier

മുൻ ഹെയ്തി ഭരണാധികാരിയാണ് ഷാക്ലോദ് ദുവാല്യേ (ജൂലൈ 3, 1951 – ഒക്ടോ: 4, 2014).1971 ൽ പിതാവിന്റെ മരണത്തിനു ശേഷം അധികാരത്തിലെത്തിയ ദുവാല്യേ 1986 ൽ പൊതുജനപ്രക്ഷോഭം ഉണ്ടാകുന്നതുവരെ ഭരണത്തിൽ തുടർന്നു. തുടർന്നു ഫ്രാൻസിൽ അഭയം തേടി. ബേബി ദോക് എന്ന അപരനാമത്തിലും ദുവാല്യേ അറിയപ്പെട്ടിരുന്നു.

ദുവാല്യേയുടെ സ്വേച്ഛാധിപത്യത്തിനു കീഴിൽ അമർന്ന ഹെയ്തി നിരവധി മനുഷ്യക്കുരുതികൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും ,അഴിമതികൾക്കും അക്കാലത്ത് വേദിയായി.[1]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Charges filed against 'Baby Doc' Duvalier in Haiti". CNN. January 18, 2011. ശേഖരിച്ചത് January 18, 2011.
"https://ml.wikipedia.org/w/index.php?title=ഷാക്ലോദ്_ദുവാല്യേ&oldid=2039530" എന്ന താളിൽനിന്ന് ശേഖരിച്ചത്