"സത്യ നദെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) Kiran Gopi എന്ന ഉപയോക്താവ് സത്യ നാദെല്ല എന്ന താൾ സത്യ നദെല്ല എന്നാക്കി മാറ്റിയിരിക്കുന്നു |
(ചെ.) വർഗ്ഗം:മൈക്രോസോഫ്റ്റ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 30: | വരി 30: | ||
<ref name=toi45e>{{cite web|title=IAS officer’s son tipped to become Microsoft CEO|url=http://articles.timesofindia.indiatimes.com/2014-02-01/software-services/46896995_1_microsoft-ceo-satya-nadella-ceo-steve-ballmer}}</ref> |
<ref name=toi45e>{{cite web|title=IAS officer’s son tipped to become Microsoft CEO|url=http://articles.timesofindia.indiatimes.com/2014-02-01/software-services/46896995_1_microsoft-ceo-satya-nadella-ceo-steve-ballmer}}</ref> |
||
}} |
}} |
||
[[വർഗ്ഗം:മൈക്രോസോഫ്റ്റ്]] |
20:18, 23 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
സത്യ നദെല്ല | |
---|---|
ജനനം | 1967 (വയസ്സ് 56–57) |
ദേശീയത | ഇന്ത്യൻ അമേരിക്കൻ |
കലാലയം |
മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസറാണ് ഇന്ത്യൻ അമേരിക്കനായ സത്യ നദെല്ല(సత్య నాదెళ్ల)[1][2]. സ്റ്റീവ് ബാമറിന്റെ പിൻഗാമിയായി 2014 ഫെബ്രുവരി 4നാണ് അദ്ദേഹം തത്സ്ഥാനത്ത് നിയമിതനായത്. ഇതിനുമുമ്പ് അദ്ദേഹം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്സിക്ക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു[3].
ആദ്യകാല ജീവിതം
ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദിലാണ് ബി. എൻ. യുഗാന്ദർ എന്ന ഐ.എ.സ് ഉദ്യോഗസ്ഥന്റെ മകനായി നദെല്ല ജനിച്ചു. നദെല്ല തന്റെ വിദ്യാഭാസം ഹൈദ്രാബാദ് പബ്ലിക്ക് സ്കൂളിലാണ് പൂർത്തിയാക്കിയതെ. പിന്നീട് 1984-1988-ൽ മണിപ്പാൽ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി. അമേരിക്കയിൽ നിന്നു അദ്ദേഹം കമ്പ്യൂട്ടർ സയൻസിൽ ബിരുദവും എം.ബി.എ യും നേടി.[4][5]
അവലംബം
Satya Nadella എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ Microsoft Board Names Satya Nadella as CEO - WSJ.com
- ↑ Microsoft Board names Satya Nadella as CEO
- ↑ "Satya Nadella, President, Server & Tools Business". Microsoft. Retrieved 23 January 2013.
- ↑ "Satya Nadella: Hyderabad to Seattle via Manipal". timesofindia.
- ↑ "IAS officer's son tipped to become Microsoft CEO".