"ഷംസുർ റഹ്മാൻ ഫാറൂഖി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
==പഠനം== |
==പഠനം== |
||
അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1955ൽ എം.എ ബിരുദം നേടി. |
അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1955ൽ എം.എ ബിരുദം നേടി. |
||
==സാഹിത്യ ജീവിതം== |
|||
1960ൽ എഴുതാൻ തുടങ്ങി. [[ഇന്ത്യൻ പോസ്റ്റൽ സർവീസ്|ഇന്ത്യൻ പോസ്റ്റൽ സർവീസിൽ]] സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്. |
05:40, 30 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു ഇന്ത്യൻ കവിയും വിമർശകനുമാണ് ഷംസൂർ റഹ്മാൻ ഫാറൂഖി(ഉറുദു: شمس الرحمٰن فاروقی) (ജനനം 1935 ജനുവരി 15).
ജനനം
1935 ജനുവരി 15ന് ഇന്ത്യയിൽ ജനിച്ചു.
പഠനം
അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1955ൽ എം.എ ബിരുദം നേടി.
സാഹിത്യ ജീവിതം
1960ൽ എഴുതാൻ തുടങ്ങി. ഇന്ത്യൻ പോസ്റ്റൽ സർവീസിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്.