"സംവാദം:മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,162 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
→‎അന്യഭാഷാ കണ്ണികൾ: പുതിയ ഉപവിഭാഗം
(→‎സവർണ്ണരും മേൽജാതിയും: പുതിയ ഉപവിഭാഗം)
(→‎അന്യഭാഷാ കണ്ണികൾ: പുതിയ ഉപവിഭാഗം)
 
'''സവർണ്ണർ '''എന്നതും '''മേൽജാതി '''എന്നതും രണ്ടാണ്. സവർണ്ണൻ എന്ന വാക്കിന്റെ അർത്ഥം വർണ്ണം ഉള്ളവൻ എന്നാണ്. ചതുർ വർണ്ണങ്ങളിൽ ഒന്നിൽ ഉൾപ്പെടുന്നവരാണ് സവർണ്ണർ. ബ്രാഹ്മണർ (നമ്പൂതിരി, പോറ്റി), ക്ഷത്രിയർ (വർമ്മ), വൈശ്യർ (ചെട്ടിയാർ), ശൂദ്രർ (നായർ, അമ്പലവാസി) മുതലായവരാണ് സവർണ്ണർ എന്ന സംജ്ഞയിൽ ഉൾപ്പെടുന്നത്. നസ്രാണികൾ മേൽജാതിക്കാരായാണ് ഗണിക്കപ്പെട്ടിരുന്നതെങ്കിലും സവർണ്ണരല്ല. സവർണ്ണർ എന്ന പദപ്രയോഗം ഒഴിവാക്കണം.--[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 10:39, 25 ഒക്ടോബർ 2013 (UTC)
 
== അന്യഭാഷാ കണ്ണികൾ ==
 
# മാർ തോമാ നസ്രാണികൾ ഇതിന്റെ കണ്ണി - [[en:Saint Thomas Christian churches]] - ഇതിലേക്കാണു പോകുന്നത്.
# നസ്രാണികൾ എന്നത് [[en:Saint Thomas Christians]] - തിരിച്ചു വരുന്നതും ഇവിടേക്കു തന്നെ. മാർത്തോമാ_ക്രിസ്ത്യാനികൾ-ഇൽ വന്നിട്ടു ഇങ്ങോട്ടൊഴുകുന്നു.
 
ആരെങ്കിലും അറിയുന്നവർ ഒന്നു തിരുത്താമോ? എല്ലെങ്കിൽ നമ്മൾക്ക് ഒരു ലേഖനം കുറവാണ്. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 11:12, 25 ഒക്ടോബർ 2013 (UTC)
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1850106" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി