"ബെത്ലഹേം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 96 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5776 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
Drajay1976 (സംവാദം | സംഭാവനകൾ) |
||
വരി 27: | വരി 27: | ||
== അവലംബം == |
== അവലംബം == |
||
{{Reflist}} |
{{Reflist}} |
||
{{Cities in Palestinian Authority areas |state=autocollapse}} |
14:51, 28 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
ബെത്ലഹേം | ||
---|---|---|
Other transcription(s) | ||
• Arabic | بيت لحم | |
• Also spelled | Beit Lahm[1] (official) Bayt Lahm (unofficial) | |
ബെത്ലഹേമിലെ ഒരു സമൂഹം | ||
| ||
Governorate | Bethlehem | |
• Head of Municipality | Victor Batarseh[2] | |
(2007[3]) | ||
• Jurisdiction | 25,266 | |
Name meaning | house of meat (അറബി); house of bread (ഹീബ്രു & അറമായിക്) | |
വെബ്സൈറ്റ് | www.bethlehem-city.org |
പലസ്തീനായിലെ ഒരു നഗരമാണ് ബെത്ലഹേം (അറബി: بيت لحم ⓘ അഥവാ Bēt Laḥm. യേശു ക്രിസ്തുവിന്റെ ജന്മഗേഹം ബെത്ലഹേമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ സാസ്കാരിക വിഭാഗമായ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ 2012 ജൂണിൽ ഉൾപ്പെടുത്തി. ജറൂസലേമിന് എട്ട് കിലോമീറ്റർ തെക്കായി സെൻട്രൽ വെസ്റ്റ് ബാങ്കിലാണ് ബെത്ലഹേം സ്ഥിതിചെയ്യുന്നത്.
അവലംബം
- ↑ "Projected Mid -Year Population for Bethlehem Governorate by Locality 2004-2006". Palestinian Central Bureau of Statistics. Retrieved 2008-01-22.
- ↑ West Bank Local Elections ( Round two)- Successful candidates by local authority, gender and No. of votes obtained, Bethlehem p. 23.
- ↑ "2007 PCBS Census" (PDF). Palestinian Central Bureau of Statistics. p. 117. Retrieved 2009-04-16.